ഒറിജിനൽ ടേസ്റ്റ് കിട്ടണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കിയെടുക്കണം | Original aviyal recipe

About Original aviyal recipe

കേരളത്തിലെ ഒറിജിനൽ അവീലിനെ ടേസ്റ്റ് കിട്ടണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കിയെടുക്കണം.

Ingredients:

  • 1 cup mixed vegetables (carrot, beans, potato, pumpkin, drumstick, yam, etc.), chopped into bite-sized pieces
  • 1/2 cup grated coconut
  • 1 green chili, chopped
  • 1/2 teaspoon cumin seeds
  • 1/2 cup yogurt
  • A pinch of turmeric powder
  • Salt to taste
  • Curry leaves
  • 1 tablespoon coconut oil
  • 1/2 teaspoon mustard seeds
  • 2 dried red chilies
  • 2 tablespoons chopped cilantro (coriander leaves), for garnish

Learn How to make Original aviyal recipe

Original aviyal recipe അതിനായിട്ട് ആദ്യം ചെയ്യേണ്ടത് നമുക്ക് അവിയലിന്റെ കഷണങ്ങളെല്ലാം മുറിച്ചതിനു ശേഷം കുറച്ചു വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് ഉപ്പും ചേർത്ത് ഒന്ന് വേകാൻ വയ്ക്കാം മുക്കാൽ ഭാഗം മാത്രമേ വേകാൻ പാടുള്ളൂ അതിനുശേഷം മുഴുവൻ വെള്ളവും വാർന്നു കളഞ്ഞതിനുശേഷം ആവശ്യത്തിന് അരപ്പ് ചേർത്ത് കൊടുക്കണം.

തേങ്ങാ പച്ചമുളക് ജീരകം ആണ് ഇതിലേക്ക് ചതച്ച് ചേർത്തു കൊടുക്കുന്നത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഒരു കഷണം പാവയ്ക്കയോ അല്ലെങ്കിൽ രണ്ടു സ്പൂൺ തൈര് ഒഴിച്ച് വീണ്ടും ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് പച്ച വെളിച്ചെണ്ണയും കറിവേപ്പില വീണ്ടും ഇളക്കി യോജിപ്പിച്ച് വേണം എടുക്കേണ്ടത്. വളരെ ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള വിഭവ വിഭവമാണ് അവിയൽ. സദ്യയിലെ പ്രധാന .

വിഭവങ്ങൾ ഒന്നും കേരളത്തിലെ എല്ലാവർക്കും ഇഷ്ടപ്പെടുന്നതുമായിട്ടുള്ള ഒന്ന് തന്നെയാണ് ആ വലിയ പ്രത്യേകത വെജിറ്റബിൾസ് ചേർന്നിട്ടുള്ളത് കാരണം വളരെ ഹെൽത്തിയാണ് ഈ ഒരു അവിയൽ എന്ന് പറയുന്ന റെസിപ്പി അത് വേണ്ട എന്ന് തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല ഊണ് കഴിക്കാൻ മാത്രം മതി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റും അതുപോലെ ഒരു റെസിപ്പിയാണിത്.

Read More : പൈനാപ്പിൾ പുട്ട് കഴിച്ചിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം

വഴുതനങ്ങ കൊണ്ട് നമുക്ക് ബജിയും ഉണ്ടാക്കാം

Original aviyal recipe
Comments (0)
Add Comment