ഹെൽത്തിയായിട്ട് നിങ്ങൾക്ക് തടി കുറയ്ക്കണോ ഇത് തന്നെ കഴിക്കണം | Overnight oats recipe - Taste Mate ഹെൽത്തിയായിട്ട് നിങ്ങൾക്ക് തടി കുറയ്ക്കണോ ഇത് തന്നെ കഴിക്കണം | Overnight oats recipe - Taste Mate

ഹെൽത്തിയായിട്ട് നിങ്ങൾക്ക് തടി കുറയ്ക്കണോ ഇത് തന്നെ കഴിക്കണം | Overnight oats recipe

Written by

in

Overnight oats recipe | ഹെൽത്തിയായിട്ട് നിങ്ങൾക്ക് തടി കുറയ്ക്കണം എങ്കിൽ നിങ്ങൾ ഇതു തന്നെ കഴിക്കണം അത്രയും രുചികരവും അതുപോലെതന്നെ ഹെൽത്തിയായിട്ട് തടി കുറയ്ക്കാനും പറ്റും എന്നാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തലേദിവസം തന്നെ ഉണ്ടാക്കി വയ്ക്കാൻ പറ്റുന്ന രാത്രിയിൽ തന്നെ മിക്സ് ചെയ്തു വയ്ക്കുന്നത് കൊണ്ട് തന്നെ രാവിലെ നിങ്ങൾക്ക് പണിയൊന്നും ഉണ്ടാവില്ല പെട്ടെന്ന് നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.

അതിനായിട്ട് നമുക്ക് വേണ്ടത് ഓട്സ് ആണ് ആദ്യം നമുക്ക് ഓട്സും കുറച്ച് പാലും കൂടി മിക്സ് ചെയ്ത് അതിലേക്ക് ആവശ്യത്തിന് പഴം കട്ട് ചെയ്തതും ചേർത്തുകൊടുത്തതിലേക്ക് ആവശ്യത്തിന് തേനും ചേർത്തു കൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച ശേഷം അതിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം അതിലേക്ക്

സബ്ജെക്ട്സ് കൂടി ചേർത്തു കൊടുത്ത് വളരെ രുചികരമായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചു വയ്ക്കാവുന്നതാണ് ഫ്രിഡ്ജിൽ ഉപയോഗിച്ചിട്ട് ഒരു 15 മിനിറ്റ് 20 മിനിറ്റ് പുറത്തുവച്ച് തണുപ്പ് മാറിയതിനു ശേഷം ഒന്ന് മിക്സ് ചെയ്തു കഴിക്കാവുന്നതാണ് നമുക്ക് വളരെ പെട്ടെന്ന് വയറു നിറയുകയും ചെയ്തു നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും. ഒത്തിരി തടിയൊന്നും വെക്കുകയുമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കാൻ അത്രയും എളുപ്പമാണ് ഈ ഒരു ഓട്സ് ഇത് ഓറൈറ്റ് വെച്ചതിനു ശേഷം കഴിക്കുന്ന ഒന്നായതുകൊണ്ട് തന്നെ വളരെ ഹെൽത്തിയാണ് നല്ലപോലെ കുതിർന്നിട്ടുണ്ട് നമുക്ക് ദഹിക്കാനും വളരെ എളുപ്പമാണ് ശരീരത്തിന് യാതൊരുവിധ കേടു ഉണ്ടാവുകയില്ല എന്ന് മാത്രമല്ല നമുക്ക് അധികം ഫാറ്റൊന്നും ഉണ്ടാവാതെ ശ്രദ്ധിക്കുകയും അതുപോലെതന്നെ നമുക്ക് വളരെയധികം വയറു നിറയുകയും ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *