About Paavakka puli recipe
പാവയ്ക്ക പുളി എന്നൊരു വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല.
Ingredients:
- 2 medium-sized bitter gourds
- 1 large onion, finely chopped
- 2 tomatoes, chopped
- 2 green chilies, slit
- 1 teaspoon ginger-garlic paste
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
Learn How to make Paavakka puli recipe
Paavakka puli recipe വളരെ ഹെൽത്തിയും അതുപോലെ ടേസ്റ്റിയുമാണ് ഈ ഒരു നാടൻ പാവയ്ക്ക പുളി എന്ന വിഭവം. ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു വിഭവത്തിന്റെ സ്വാദ് വളരെയധികം രുചികരമാണ് അതുപോലെതന്നെ നല്ല ഹെൽത്തിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പാവയ്ക്കകത്ത്.
എണ്ണയിൽ നന്നായിട്ട് മൂപ്പിച്ച് എടുത്തു മാറ്റി വയ്ക്കുക ഇനി നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് നമുക്ക് നല്ലപോലെ എരുവിന് ആയിട്ടുള്ള മുളകുപൊടിയും ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും ചേർത്തു കൊടുത്ത് കായപ്പൊടിയും ചേർത്ത് കൊടുത്ത് മൂപ്പിച്ചതിനു ശേഷം പുളി വെള്ളവും. Paavakka puli recipe
ചേർത്ത് കൊടുത്ത്. ഒപ്പം തന്നെ വറുത്തു വെച്ചിട്ടുള്ള പാവയ്ക്കയും ചേർത്ത് കൊടുത്ത് നല്ലപോലെ മൂപ്പിച്ച് വറ്റിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക ഇതൊന്നു കുറുകിയ പാകത്തിന് വേണം കിട്ടേണ്ടത് നല്ല ഹെൽത്തിയായിട്ടും ടേസ്റ്റ് ആയിട്ടും കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഈ ഒരു പാവയ്ക്ക പുളി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പാവയ്ക്ക പുളി എന്ന വിഭവം.
Read More : പഞ്ഞി പോലെ റാഗി ഇടിയപ്പം തയ്യാറാക്കി എടുക്കാം വളരെ പെട്ടെന്ന് തന്നെ