Pachari Payasan Recipe: പച്ചരി പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. പച്ചില കഴുകി വൃത്തി ആക്കി എടുത്തതിനുശേഷം ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് പച്ചരി കൂടി ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക.
നല്ലപോലെ വെന്തു കുറുകി വരുന്നത് വരെ ഇളക്കി കൊണ്ടിരിക്കാൻ വീണ്ടും പാലു ചേർത്തുകൊടുത്ത ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എന്തൊക്കെയാണ് ബാക്കി ചേരുവകൾ ചേർക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
ഇതിലേക്ക് ഏലക്ക പൊടിയും കൂടെ ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് പച്ചരി പായസം എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതാണ് പച്ചരി നമുക്ക് പെട്ടെന്ന് ഒരു പായസം ഉണ്ടാക്കാനും ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ പറ്റിയ നല്ല ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. Credit: Kannur kitchen
Read Also: ശരീരത്തിന് വളരെ ഹെൽത്തിയായ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപിയാണ് തൈര് സാദം..!!