Paneer Fried Rice Recipe: പനീർ കൊണ്ട് ഇതുപോലൊരു ഫ്രൈഡ്രൈസ് നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ട് ഇല്ലെങ്കിൽ നഷ്ടം തന്നെയാണ് സാധാരണ നമ്മൾ പലതരത്തിലുള്ള ഫ്രൈഡ്രൈസ് തയ്യാറാക്കാറുണ്ട് ബിരിയാണി തയ്യാറാക്കാറുണ്ട് പക്ഷേ ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ തയ്യാറാക്കി നോക്കിയിട്ടുണ്ടാവില്ല ആദ്യം നമുക്ക് കുറച്ച് വെണ്ണ ഒഴിച്ചതിനു ശേഷം
ആ പാന് ചൂടായി കഴിയുമ്പോൾ കുറച്ചു പനീർ ചെറിയ കഷണങ്ങളായിട്ട് പുറത്തേ ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കുക ഒരുപാട് ആവശ്യമില്ല അതിനുശേഷം മാറ്റിവയ്ക്കുക ഇനി ഫ്രൈഡ് റൈസ് തയ്യാറാക്കാനുള്ള അരി വേവിച്ച് മാറ്റിവയ്ക്കുക ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു ഉണ്ടാക്കിയെടുക്കണം അതിനായിട്ട് വേണ്ടത് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു വെളുത്തുള്ളി ഇഞ്ചി ചതച്ചത് അതിലേക്ക് ചേർത്തുകൊടുത്ത
ശേഷം പച്ചമുളകും ചേർത്തു അതിലേക്ക് കുറച്ച് സവാളയും കുറച്ച് ക്യാപ്സിക്കും കുറച്ച് ബീൻസും പിന്നെ കുറച്ച് ക്യാരറ്റും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് സ്വയ ചില്ലി സോസും അതിലേക്ക് ടൊമാറ്റോ സോസും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് കുറച്ചു കുരുമുളകു പൊടിയും ചേർത്തുകൊടുത്തതിനുശേഷം ഇനി നമുക്ക് ചെയ്യേണ്ടത് കൂടി ചേർത്ത് കൊടുക്കുക ആവശ്യത്തിനു ചോറു കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക.
Paneer Fried Rice Recipe
എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ അത്രയധികം എളുപ്പമുള്ള ഒരു പനീറിന്റെ ഈ ഒരു ബിരിയാണി നമുക്ക് അത്ര കഴിക്കാൻ സാധിക്കും ഇത്രയധികം രുചികരമായ ഒരു റെസിപ്പി കഴിച്ചിട്ടുണ്ടാവില്ല. Video Credit: Kannur kitchen
Read Also : വീട്ടിൽ മുട്ട ഉണ്ടെങ്കിൽ വേഗം തന്നെ ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കി നോക്കൂ..!