About Paneer masala recipe
പനീർ കൊണ്ട് നല്ല രുചികരമായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കാം.
Ingredients:
- 250 grams paneer (Indian cottage cheese), cut into cubes
- 2 tablespoons oil or ghee
- 1 large onion, finely chopped
- 2 tomatoes, finely chopped
- 1 green chili, finely chopped
- 1 tablespoon ginger-garlic paste
- 1 teaspoon cumin seeds
- 1 teaspoon coriander powder
- 1/2 teaspoon turmeric powder
- 1/2 teaspoon red chili powder (adjust to taste)
- 1/2 teaspoon garam masala
- Salt to taste
- 2 tablespoons fresh cream
- Fresh coriander leaves for garnish
Learn How to make Paneer masala recipe
Paneer masala recipe ഈ ഒരു മസാല എല്ലാവർക്കും ഏത് കഴിക്കാൻ രുചികരമാണ് ചപ്പാത്തിയുടെ കോടി റൊട്ടിയുടെ കൂടി ചോറിന്റെ കൂടെയുമൊക്കെ ഈ ഒരു പനീർ മസാല വളരെ രുചികരമാണ് ഇത് തയ്യാറാക്കുന്നതിനായി നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് പനിർദ്യം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റിവയ്ക്ക് ഇതിന് വേണമെങ്കിൽ ഒന്ന് എണ്ണയിലോ ബട്ടറിലും ഒന്ന് ഫ്രൈ ചെയ്തെടുക്കാവുന്നതാണ് ചെറുതായിട്ടൊന്ന്.
ഫ്രൈ ചെയ്താൽ മാത്രം മതിയാകും. അതിനുശേഷം നമുക്ക് എണ്ണയിലേക്ക് ആവശ്യത്തിന് സവാളയും തക്കാളിയും കുറച്ച് ജിഞ്ചറും ഗാർലിക്കും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയതിന് നന്നായിട്ട് അരച്ചെടുത്ത ശേഷം വീണ്ടും ഈ മസാലയിലേക്ക് നമുക്ക് വീണ്ടും ചേർത്തുകൊടുക്കേണ്ടത് മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല എന്നിവയാണ് കുറച്ച് ചാറ്റ് മസാല കൂടി ചേർത്തതിനുശേഷം ഇതിലേക്ക് പനീർ കൂടി ചേർത്ത് ആവശ്യത്തിന്. Paneer masala recipe
മല്ലിയില കൂടെ ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക നല്ലപോലെ എണ്ണ തെളിഞ്ഞു വരുന്നതാണ് ഇതിന്റെ ഒരു ഭാഗം കറക്റ്റ് പാകത്തിനായി വരുമ്പോൾ നമുക്ക് ഇത് ഗ്യാസ് ഓഫ് ചെയ്ത് കഴിക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് സാധാരണ കടകളിൽനിന്ന് വാങ്ങി കഴിക്കുന്ന ഒന്നാണ് എന്നാൽ പനീർ മസാല പോലെയല്ല ഇതൊരു പനീർ മസാല കറിയാണ് ഇത് നമുക്ക് വളരെ രുചികരമാണ്.
Read more : ഇനി ചെമ്മീൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ ഒരിക്കലും മറക്കില്ല ഈ സ്വാദ്
സദ്യയിലെ രാജാവ് എന്നറിയപ്പെടുന്ന കറി നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും