Papadam Mezhukupuratti Recipe: പപ്പടം കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള ഒരു മെഴുക്കുപുരട്ടി തയ്യാറാക്കിയാൽ ഇത് മാത്രം മതി ഊണു കഴിക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം അതിനോട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. പപ്പടം വറുത്ത് മാറ്റിവയ്ക്കുക അതിനു ശേഷം ഇനി നമുക്ക് മെഴുക്കുപുരട്ടിയാക്കി എടുക്കുന്നതിന് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന് മുളക് കറിവേപ്പില എന്നിവ ചേർത്ത് കുറച്ചു ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ വഴറ്റി
അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് നമുക്ക് ചെറിയ തേങ്ങ വേണമെങ്കിൽ ചേർക്കാം ഇല്ലെങ്കിലും കുഴപ്പമില്ല ഇത്രയും ചേർത്തതിനുശേഷം ഇതിലേക്ക് നമുക്ക് പൊടിച്ച പപ്പടം കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് നല്ല രുചികരമായ പപ്പടം കൊണ്ടുള്ള മെഴുക്കുപുരട്ടി റെഡിയായി കിട്ടും വളരെ ഹെൽത്തിയാണ് ടേസ്റ്റിയാണ് കഴിക്കാനും വളരെ ഇഷ്ടമാവുകയും ചെയ്യും.
Papadam Mezhukupuratti Recipe
ചോറിന്റെ കൂടെ രാവിലെ നേരത്തെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു എളുപ്പ കൂടിയാണ് മറ്റു പച്ചക്കറികൾ ഒന്നും വേണ്ടെന്ന് തയ്യാറാക്കുന്നതിനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Athy’s CookBook
Read Also : മത്തങ്ങയും പയറും കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള എരിശ്ശേരി തയ്യാറാക്കാം..!