Payoli Chicken Recipe: ചിക്കൻ ഇതുപോലെ തേങ്ങ ചേർത്ത് പൊരിച്ചു നോക്കിയിട്ടുണ്ടോ സാധാരണ നമ്മൾ ചിക്കൻ പൊരിക്കാറുണ്ട് തേങ്ങ ചേർത്തിട്ടില്ല തേങ്ങ ചേർത്ത് പൊരിക്കുമ്പോൾ കൂടുകയാണ് ഇത് നിങ്ങൾ ഒരിക്കലും ട്രൈ ചെയ്തു നോക്കണം തട്ടുകടയിലേക്ക് ഒരു സ്പെഷ്യൽ രുചിക്കൂട്ടാണ്
ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് മസാല കൂട്ടുകളുടെ ഒപ്പം തന്നെ കുറച്ച് തേങ്ങയും ചേർത്ത് കൈകൾ നന്നായി കുഴച്ചെടുത്തു നന്നായിട്ട് തേച്ചുപിടിപ്പിച്ച് കുറച്ചു സമയം അടച്ചു വയ്ക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് തേച്ചുപിടിപ്പിച്ച മസാലകളുടെ ഒപ്പം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം
ഇത് നന്നായിട്ട് വെന്തത് കഴിഞ്ഞാൽ പിന്നെ എടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ ഒരു മസാല തേച്ചുപിടിപ്പിച്ച ചിക്കനെ നമുക്ക് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്
Payoli Chicken Recipe
ഈ ഒരു രീതിയിലാണ് നിങ്ങൾ തയ്യാറാക്കി എടുക്കുന്നതെങ്കിൽ തീർച്ചയായിട്ടും സ്വാദ് കൂടുന്ന വളരെ ക്രിസ്പി ആയിട്ട് കിട്ടുകയും ചെയ്യും തേങ്ങ കൂടെ ചിക്കന്റെ കൂടെ മൊരിഞ്ഞു വരുമ്പോഴുള്ള സ്വാധീന്ന് പറയാൻ സാധിക്കില്ല അത്രയധികം രുചികരമാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : NJ’s Kerala Kitchen
Read Also : പാവയ്ക്ക മെഴുക്കുപുരട്ടി വളരെ എളുപ്പത്തിൽ കയ്പ്പില്ലാതെ ഉണ്ടാക്കിയെടുക്കാം..!!