ഉരുളിയപ്പം!! നേന്ത്രപഴം കൊണ്ട് കൊതിയൂറും പലഹാരം | Pazham Kalathappam Recipe
Pazham Kalathappam Recipe : ഉരുളിയപ്പമെന്ന് പറഞ്ഞ് ഒരു നാടൻ പലഹാരം നമുക്ക് തയ്യാറാക്കി എടുക്കാൻ ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ. ആയിട്ട് ഈ ഒരു പലഹാരം. ഈ പലഹാരം തയ്യാറാക്കുന്നത് സാധാരണ നമ്മൾ ഉണ്ണിയപ്പത്തിന് ഒക്കെ മാവ് തയ്യാറാക്കുന്ന പോലെ മാവ് കുഴച്ചെടുക്കുന്ന പോലെ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഐറ്റം ആണിത്.. ഇ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം. Ingredients ഉരുളിയപ്പം തയ്യാറാക്കുന്നതിന് ഗോതമ്പുപൊടി ഉപയോഗിക്കാവുന്നതാണ്….
Pazham Kalathappam Recipe : ഉരുളിയപ്പമെന്ന് പറഞ്ഞ് ഒരു നാടൻ പലഹാരം നമുക്ക് തയ്യാറാക്കി എടുക്കാൻ ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ. ആയിട്ട് ഈ ഒരു പലഹാരം. ഈ പലഹാരം തയ്യാറാക്കുന്നത് സാധാരണ നമ്മൾ ഉണ്ണിയപ്പത്തിന് ഒക്കെ മാവ് തയ്യാറാക്കുന്ന പോലെ മാവ് കുഴച്ചെടുക്കുന്ന പോലെ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഐറ്റം ആണിത്.. ഇ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം.
Ingredients
- Wheat flour
- Jaggery syrup
- Cardamom powder
- A pinch of baking soda
- Grated coconut
- Fried ripe banana
- Ghee for cooking
ഉരുളിയപ്പം തയ്യാറാക്കുന്നതിന് ഗോതമ്പുപൊടി ഉപയോഗിക്കാവുന്നതാണ്. ശർക്കരപ്പാനിയും ആവശ്യത്തിനു ഏലക്ക പൊടിയും ഒരു നുള്ള് സോഡാപ്പൊടിയും ആവശ്യത്തിന് വറുത്ത തേങ്ങാക്കൊത്തും ചേർത്തു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള നേന്ത്രപ്പഴം കൂടി ചേർത്ത് കൊടുത്ത് എല്ലാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാം എല്ലാവർക്കും ഈ ഒരു പലഹാരം ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു പലഹാരമാണ് നിങ്ങൾക്ക് ഈ ഒരു പലഹാരം.
ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഒരു ചെറിയ ഉരുളിയാണ് ഉപയോഗിക്കേണ്ടത് ഉരുളിയില്ലാത്തവർക്ക് ഒരു സാധാരണ അപ്പച്ചട്ടി ഉപയോഗിക്കാവുന്നതാണ്. അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം മാവൊഴിച്ച് കൊടുത്ത് രണ്ട് സൈഡ് നന്നായിട്ട് മൊരിയിച്ചെടുക്കണം. വളരെ രുചികരവും ടേസ്റ്റിയുമാണ് ഈ ഉരുളിയപ്പം. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Pazham Kalathappam Recipe Video Credit :
Neethus Malabar Kitchen
