പഴം മൂപ്പിച്ചത് കഴിച്ചിട്ടുണ്ടോ | Pazham Mooppichathu recipe

About Pazham Mooppichathu recipe

പഴം കൊണ്ട് വളരെയകരമായ ഒരു മധുരപലഹാരം തയ്യാറാക്കി എടുക്കാം .

Ingredients:

  • 4 ripe bananas (Nendran variety is preferred)
  • 1 cup grated coconut
  • 1/2 cup jaggery, grated
  • 1/2 teaspoon cardamom powder
  • A pinch of salt
  • Ghee (clarified butter) for frying

Learn How to make Pazham Mooppichathu recipe

Pazham Mooppichathu recipe | ഇത് പഴം വിളയിച്ചതാണ് പഴം നന്നായിട്ട് മൂപ്പിച്ചെടുത്തതും എന്ന് പറയാറുണ്ട് ആദ്യം നമുക്ക് നേന്ത്രപ്പഴം നന്നായിട്ടൊന്ന് പഴുത്തത് നീളത്തിൽ മുറിച്ചെടുക്കുക അതിനുശേഷം. ഒരു പാൻ വച്ച് ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് പഴം ചേർത്ത്.

നല്ലപോലെ രണ്ടു സൈഡ് മൊരിയിച്ചെടുക്കുക നല്ലപോലെ മൊരിഞ്ഞു കിട്ടണം. ഇത് ചെറിയ കുട്ടികൾക്ക് കൊടുക്കാനും അതുപോലെ വലിയവർക്ക് കഴിക്കാനും ഒക്കെ ഒരുപാട് ഇഷ്ടമാണ് നമുക്ക് പെട്ടെന്ന് ഒരു മധുരം തയ്യാറാക്കണമെങ്കിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ നമുക്കൊരു മധുരം കഴിക്കണ തോന്നിയാൽ വേഗം തന്നെ കഴിക്കാൻ സാധിക്കും അതുപോലെ ജസ്റ്റ് വരുമ്പോഴും ചെറിയ കുട്ടികൾക്കും ഒക്കെ. Pazham Mooppichathu recipe

കഴിക്കാൻ വളരെ നല്ലതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്. വൈകുന്നേരങ്ങൾ കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുക്കുന്നതിനു പകരം ഇതുപോലെ നേന്ത്രപ്പഴം കൊണ്ട് ചെയ്തുകൊടുത്താൽ അവർ കഴിക്കുന്നതാണ് അതുപോലെ തന്നെ ഈ ഒരു പലഹാരം കുട്ടികൾ നേന്ത്രപ്പഴം കഴിക്കാതിരിക്കുമ്പോഴൊക്കെ ഉണ്ടാക്കി കൊടുത്താൽ അവർ കഴിച്ചു കൊള്ളും.

ചമ്മന്തി മതി മറ്റൊരു കറിയില്ലെങ്കിലും ഊണ് കഴിക്കാം

ഒണിയൻ ഉത്തപ്പം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

Pazham Mooppichathu recipe
Comments (0)
Add Comment