ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ കൂടെ ചെയ്തു നോക്കിയാൽ സ്വാദ് കൂടും| Perfect Chicken Fry Recipe

About Perfect Chicken Fry Recipe

ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ കൂടി ചെയ്തു നോക്കിയാൽ അതിന്റെ സ്വാദ് കൂടും നിങ്ങൾ സാധാരണ തയ്യാറാക്കുന്ന ചിക്കൻ വിഭവങ്ങളിൽ നിന്ന്

Ingredients:

  • 500 grams chicken pieces (bone-in or boneless)
  • 1 teaspoon ginger paste
  • 1 teaspoon garlic paste
  • 1 teaspoon red chili powder (adjust to taste)
  • 1/2 teaspoon turmeric powder
  • 1 teaspoon coriander powder
  • 1/2 teaspoon garam masala powder
  • Salt to taste
  • 2 tablespoons lemon juice
  • 2 tablespoons yogurt
  • 2 tablespoons cornflour or all-purpose flour
  • Oil for frying

Learn How To Make Perfect Chicken Fry Recipe

Perfect Chicken Fry Recipe വളരെ വ്യത്യസ്തമാണ് ഈയൊരു ചിക്കൻ ഫ്രൈ നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മാറ്റി വയ്ക്കുക. വളരെ രുചികരമായ തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇതിലേക്ക് ചേർക്കുന്ന

മസാല കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാല ചിക്കൻ മസാല അതിന്റെ കൂടെ തന്നെ ആവശ്യത്തിന് കുരുമുളകുപൊടി അതിന്റെ കൂടെ തന്നെ ചേർക്കേണ്ടത് കുറച്ചു ടൊമാറ്റോ സോസും ചില്ലി സോസും അതിലേക്ക് അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കഴിഞ്ഞാൽ പിന്നെ അതിലെ കോൺഫ്ലവർ കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് Perfect Chicken Fry Recipe

തൈരും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ക്രിസ്പി ആയിട്ട് വറുത്തെടുക്കുകയാണ് വേണ്ടത് ചെക്കനിലേക്ക് മസാല ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം നല്ല തിളച്ച എണ്ണയിലേക്ക് വറുത്തെടുക്കുക വളരെ രുചികരമായ ഒരു ചിക്കൻ ആവുകയും ചെയ്യും.

Read More : ഉരുളക്കിഴങ്ങ് കൊണ്ട് ഇഷ്ട്ടു

ചക്ക കൊണ്ട് നമുക്കൊരു മുളകുഷ്യം തയ്യാറാക്കാം

Perfect Chicken Fry Recipe
Comments (0)
Add Comment