കാപ്പി എന്ന് പറഞ്ഞാൽ ഇതുപോലെ ആയിരിക്കണം | Perfect coffee recipe

About Perfect coffee recipe

സാധാരണ നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് കാപ്പിയും ചായയും പക്ഷേ അത് പെർഫെക്ട് തയ്യാറാക്കി എടുത്താൽ മാത്രമേ അതിന് കിട്ടുകയുള്ളൂ.

Ingredients:

  • Freshly ground coffee beans (medium grind)
  • Hot water (just below boiling)
  • Optional: Milk, sugar, or sweetener of your choice

Learn How to make Perfect coffee recipe

Perfect coffee recipe | കാപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് പാല് വെച്ച് ചൂടാക്കാം പാലിൽ ഒരിക്കലും വെള്ളം ചേർക്കരുത് നല്ല കട്ടിയുള്ള പലതരം ഉപയോഗിക്കുന്നതാണ് കാപ്പിക്ക് ഏറ്റവും കൂടുതൽ നല്ലത്. പാല് നന്നായി തിളച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അതിലേക്ക് പഞ്ചസാരയും ചേർത്തു കൊടുക്കണം കാപ്പിപ്പൊടിയും ചേർത്ത് കൊടുക്കണം ഇത് നന്നായിട്ട് തിളച്ചു വന്നതിനുശേഷം നല്ലപോലെ ഒന്ന് അടിച്ചെടുക്കണം വളരെ രുചികരമായിട്ടുള്ള

കാപ്പി നമ്മുടെ ഒരു ദിവസത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒന്നാണ് കാപ്പി ആയാലും ചായായാലും അത് പെർഫെക്റ്റ് ആയിട്ട് തയ്യാറാക്കാൻ അറിഞ്ഞിരിക്കണം ശരീരത്തിന് പലതരം മാറ്റങ്ങൾക്ക് കാപ്പിയും ചായയും ഉപയോഗിക്കാറുണ്ട് കാരണം കാപ്പയും ചായയും കുടിച്ചില്ലെങ്കിൽ തലവേദന വരുന്ന ഒത്തിരി ആളുകൾ ഉണ്ട് അതുപോലെതന്നെ കാപ്പിയും ചായും പെർഫെക്ട് ഉണ്ടാക്കുന്ന എങ്ങനെയാണ് അറിയാത്തവരുമുണ്ട് ചായയും കാപ്പിയും ശരീരത്തിന് അത്രയധികം നല്ലതല്ലേ എന്ന് പറയുന്നെങ്കിൽ പോലും ഇതിനെ ഒരു ദിവസം പോലും ഒഴിവാക്കാൻ പറ്റാത്ത ആളുകളും ഒരുപാടുണ്ട് അതുകൊണ്ട് തന്നെ കാപ്പിയും പെർഫെക്റ്റ് ഉണ്ടാകാൻ അറിഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. Perfect coffee recipe

Read more : നാരങ്ങാ ചോറ് പോലെ റവ നാരങ്ങാ കഴിച്ചിട്ടുണ്ടോ

ഇഡ്ഡലി മാവ് വീട്ടിലുണ്ടെങ്കിൽ അതുകൊണ്ട് റൊട്ടി ഉണ്ടാക്കാം

Perfect coffee recipe
Comments (0)
Add Comment