About Perfect egg dried rice recipe
Perfect egg dried rice recipe | പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈ തയ്യാറാക്കി എടുക്കാം നമുക്ക് ഒരുപാട് ഇഷ്ടമുള്ളതും ഹോട്ടലിൽ നിന്ന് എപ്പോഴും വാങ്ങി കഴിക്കുന്നതും.
Ingredients:
- 2 cups cooked and cooled jasmine or basmati rice (preferably a day old)
- 2 eggs, beaten
- 1 cup mixed vegetables (peas, carrots, corn, and diced bell peppers work well)
- 3 green onions, chopped
- 3 cloves garlic, minced
- 2 tablespoons soy sauce
- 1 tablespoon oyster sauce (optional)
- 1 teaspoon sesame oil
- 2 tablespoons vegetable oil
- Salt and pepper to taste
Learn How to make Perfect egg dried rice recipe
Perfect egg dried rice recipe | ആയിട്ടുള്ള ഒന്നാണ് എഗ്ഗ് ഫ്രൈഡ്രൈസ് ഈ ഒരു ഫ്രൈഡ്രൈസ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ വേണ്ടത് കുറച്ചു സാധനങ്ങൾ മാത്രമാണ് ആദ്യം മുട്ട നന്നായിട്ട് പുഴുങ്ങി എടുത്തതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുത്തതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ക്യാരറ്റ് ബീൻസും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച്.
ഇതിലേക്ക് ചില്ലി സോസും സോയ സോസും ടൊമാറ്റോ സോസും. ചില്ലി പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക.. എല്ലാം കറക്റ്റ് പാകത്തിന് മിക്സ് ചെയ്തു യോജിപ്പിച്ച് കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ടത് പുഴുങ്ങി മുട്ട ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചുവെച്ചതും കൂടി ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് കുറച്ചു മുളകുപൊടി വേണമെങ്കിൽ ചേർത്ത് കൊടുക്കാം. അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം കുരുമുളക് പൊടി വേണമെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ. Perfect egg dried rice recipe
മുളകുപൊടി പൊതുവേ ഒഴിവാക്കുകയാണ് പതിവ് ചിലപ്പോഴൊക്കെ ചെറിയൊരു കളർ വേണമെങ്കിൽ മാത്രം മുളകുപൊടി ചേർത്ത് കൊടുക്കാറുണ്ട് കുരുമുളകുപൊടിയും കൂടി വിതറിയതിനുശേഷം നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് ഇളക്കിയെടുക്കുക തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read More | കണ്ണൂരിലെ മീൻ ബിരിയാണിയുടെ രുചിക്കൂട്ട് ഇതാണ്
പുഴുങ്ങി മുട്ടയും തേങ്ങയും ഉണ്ടെങ്കിൽ മൂന്ന് നേരവും കഴിക്കാൻ പറ്റുന്ന വിഭവം