എളുപ്പത്തിൽ ഒരു കിടിലൻ മുട്ട പുലാവ് തയ്യാറാക്കാം | Perfect egg pulao recipe

About Perfect egg pulao recipe

മുട്ട കൊണ്ട് എളുപ്പത്തിൽ ഒരു പുലാവ് തയ്യാറാക്കി എടുക്കാം .

Ingredients:

  • 1 cup basmati rice, washed and soaked for 30 minutes
  • 4 hard-boiled eggs, peeled and halved
  • 1 large onion, thinly sliced
  • 1 large tomato, chopped
  • 2 green chilies, chopped
  • 1/2 cup peas (fresh or frozen)
  • 1/2 cup carrots, finely chopped
  • 1/2 cup green beans, chopped
  • 2 tablespoons ghee or vegetable oil
  • 1 teaspoon cumin seeds
  • 1 bay leaf
  • 4-5 whole cloves
  • 4-5 whole black peppercorns
  • 1-inch cinnamon stick
  • 4 green cardamom pods
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon garam masala
  • Salt to taste
  • Fresh coriander leaves for garnish
  • Lemon wedges for serving

ഈ ഒരു പുലാവ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം മുട്ട നന്നായിട്ട് പുഴുങ്ങി എടുത്തതിനുശേഷം തോലുകളഞ്ഞു മാറ്റിവയ്ക്കുക മുഴുവനായിട്ടുള്ള മുട്ടയാണ് നമുക്ക് ഇതിനായിട്ട് വേണ്ടത് ഇനി അടുത്ത പുലാവ് തയ്യാറാക്കുന്നതിനായിട്ടുള്ള അരിയാണ് നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് അതിനായിട്ട് ചെറിയ അരി നമുക്ക് വെള്ളത്തിൽ കുതിരാൻ ഒരു 15 മിനിറ്റെങ്കിലും നന്നായി കഴുകി കുതിരാനായിട്ട് വെച്ചതിനു ശേഷം ഇനി ഇത് തയ്യാറാക്കുന്നതിനായിട്ട്.

ഒരു കുക്കറിലേക്ക് ആവശ്യത്തിന് നീയോ അല്ലെങ്കിൽ വേണ്ടയോ ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് അടുത്തതായി ചേർക്കേണ്ടത് കുറച്ചു സവാളയാണ് ഇതും കൂടി നന്നായിട്ട് ഫ്രൈ ചെയ്തതിനുശേഷം ഇനി നമുക്ക് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക് ചേർക്കുന്നതിന് മുമ്പായിട്ട് കുറച്ചു നാരങ്ങാനീര് കൂടി ചേർത്തു കൊടുത്ത് അരി അതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ബാക്കി

ചേരുവകൾ ഒക്കെ ചേർക്കുന്നത് വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി നോക്കേണ്ടതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. ഈ പുലാവിലും മുട്ട ഏത് സമയത്താണ് ചേർക്കേണ്ടതെന്നും മുട്ട ചേർക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഒക്കെ ഉള്ളതും അതുപോലെതന്നെ ഇതിന്റെ ഒരു സ്വാദ് കൂടുന്നതിനായിട്ടുള്ള കാരണമെന്താണെന്ന് ഉള്ളവർക്ക് വീഡിയോയിൽ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : ഇത്ര രുചിയുള്ള തേങ്ങ ഹൽവ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇത്ര രുചിയുള്ള തേങ്ങ ഹൽവ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല 

ഒരു തവണ പച്ചമാങ്ങയും ചെമ്മീനും കൊണ്ട് ഇതുപോലെ കറിവെച്ച് നോക്കൂ

Perfect egg pulao recipe
Comments (0)
Add Comment