പത്തിരി എങ്ങനെ പെർഫെക്റ്റ് ആയിട്ട് കുഴച്ചെടുക്കാം | Perfect pathiri recipe

About Perfect pathiri recipe

പത്തിരി എങ്ങനെ പെർഫെക്റ്റ് ആയിട്ട് കുഴച്ചെടുക്കാൻ വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടും ഒരുപാട് നമ്മൾ കഴിക്കുന്ന ഒന്നാണ് പത്തിരി

Ingredients:

  • 2 cups rice flour
  • 1 cup water (approximately)
  • Salt to taste
  • Ghee or oil for frying

Learn How to make Perfect pathiri recipe

Perfect pathiri recipe മിക്കവാറും വീടുകൾ ഉണ്ടാക്കുന്ന ഒന്നാണ് പത്തിരി പക്ഷേ പത്തിരി തയ്യാറാക്കുമ്പോൾ അത് കുഴക്കുമ്പോൾ വരുന്ന മിസ്റ്റേക്ക് ആണ് പലപ്പോഴും ഇത് പാകത്തിനായി കിട്ടാത്തത്. പത്തിരി മാവ് കുഴക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഒട്ടും തരിയില്ലാതെ മാവ് വേണം എടുക്കേണ്ടത് അതിലേക്ക് നമുക്ക് തിളച്ച വെള്ളം ഒഴിച്ച് അതിലേക്ക് ആവശ്യത്തിന്

ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കിയെടുത്ത് ഒരു കവറിൽ വെച്ചിട്ടോ അല്ലെങ്കിൽ നല്ല ഒരു പ്രതലത്തിൽ വെച്ചിട്ട് പരത്തിയതിനുശേഷം ഒരു കവർ മുകളിലോട്ട് വെച്ച് പരത്തി ഒട്ടും ഒട്ടിപ്പിടിക്കാതെ കിട്ടും അതിനുശേഷം നമുക്ക് ഒരു ദോശക്കല്ലിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് വേവിച്ചെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പത്തിരി. Perfect pathiri recipe

Read More : നെയ്ച്ചോറ് കറക്ട് ആയിട്ട് കിട്ടുന്നതിന് ഇങ്ങനെ ചെയ്യണം

കടച്ചക്ക കിട്ടുമ്പോൾ ഇനി തോരൻ ഉണ്ടാക്കി നോക്കൂ കഴിച്ചില്ലെങ്കിൽ നഷ്ടം തന്നെയാണ്

Perfect pathiri recipe
Comments (0)
Add Comment