പൈനാപ്പിൾ മോജിറ്റോ| Pinapple mojito recipe
recipe for a dish called “Pineapple Mojito,
About Pinapple mojito recipe
പൈനാപ്പിൾ കൊണ്ട് വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമായുള്ള മോചിത തയ്യാറാക്കി എടുക്കാം ഇത് നമുക്ക് ഈയൊരു ചൂട് സമയത്ത് ഏറ്റവും
Ingredients:
- 1 cup fresh pineapple chunks
- 8-10 fresh mint leaves
- 2 tablespoons lime juice
- 2 teaspoons sugar or simple syrup
- Ice cubes
- 1/4 cup white rum (optional)
- Club soda or sparkling water
- Pineapple wedges and mint sprigs for garnish
Learn How To Make Pinapple mojito recipe
Pinapple mojito recipe കൂടുതൽ ഉപകാരപ്പെടുന്ന ഒന്നാണ് നമുക്ക് അത്രയും മതി ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു പോകുന്നതിനുള്ള കാരണം
ഇതിന്റെ ഫ്ലേവർ തന്നെയാണ് അതുപോലെ തന്നെ ഇതിന്റെ ആ ഒരു രുചികരമായ നമുക്ക് ഒരിക്കലും മറക്കാനാവില്ല ആദ്യം നമുക്ക് പൈനാപ്പിളിന്റെ ജ്യൂസ് എടുക്കേണ്ടത് അതിലേക്ക് ചേർക്കേണ്ടത് പഞ്ചസാരയും ഒരു പച്ചമുളകും അരിഞ്ഞതും അതിലേക്ക് ചേർത്തു കൊടുക്കാം അതിനുശേഷം
സോഡ അതിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം അതിലേക്ക് കുതിർത്തതും കൂടി ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് അത് ഈ ഒരു മോചി നമുക്ക് വളരെ ഫ്ലേവർ ഫുൾ ആയിട്ട് കഴിക്കാവുന്നതാണ് ഇനി ഒരിക്കലും കടയിൽ പോയി വാങ്ങേണ്ട ആവശ്യമില്ല ഒരു പുതിന കുടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.Pinapple mojito recipe
Read more : ഉരുളക്കിഴങ്ങ് കൊണ്ട് ഇഷ്ട്ടു
ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ കൂടെ ചെയ്തു നോക്കിയാൽ സ്വാദ് കൂടും