ഞണ്ട് റോസ്റ്റ്| Crab roast recipe| New No 1 Recipe Crab roast recipe ഞണ്ട് റോസ്റ്റ്| Crab roast recipe| New No 1 Recipe Crab roast recipe

ഞണ്ട് റോസ്റ്റ്| Crab roast recipe

Crab roast recipe

Written by

in

About Crab roast recipe

ഞണ്ടു കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള റോസ്റ്റ് തയ്യാറാക്കി എടുക്കാൻ ഇതൊരു ഷാപ്പിലെ കറി പോലെ നമുക്ക് ഇറക്കിയെടുക്കുന്നത്

Ingredients:

  • 2 lbs (about 1 kg) crab, cleaned and cut into pieces
  • 2 onions, finely sliced
  • 3 tomatoes, finely chopped
  • 4-5 green chilies, slit lengthwise
  • 1 tablespoon ginger-garlic paste
  • 1 teaspoon turmeric powder
  • 2 tablespoons red chili powder (adjust to taste)
  • 1 tablespoon coriander powder
  • 1/2 teaspoon garam masala
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • 1 sprig curry leaves
  • 1/4 cup coconut milk (optional)
  • 2 tablespoons coconut oil
  • Salt to taste
  • Fresh coriander leaves for garnish

Learn How To make Crab roast recipe

Crab roast recipe ഈ ഒരു കറി തയ്യാറാക്കുന്നത് ഞണ്ട് നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്ത് മാറ്റിവയ്ക്ക മസാല തയ്യാറാക്കണം അതിനായിട്ട് എല്ലാം ഒന്ന് വറുത്തെടുക്കാൻ വേണ്ടത് അതിനായിട്ട് നമുക്ക് ആദ്യം എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള

ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തതിനുശേഷം അതിലേക്ക് നമുക്ക് അടുത്തതായിട്ട് തക്കാളിയും അതിന്റെ ഒപ്പം തന്നെ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് വീണ്ടും നല്ലപോലെ ഇളക്കി യോജിപ്പിച്ച് മസാല നല്ല കട്ടിയാക്കി എടുത്തതിനുശേഷം.Crab roast recipe

അതിലേക്ക് ഞണ്ട് ചേർത്തു കൊടുത്തു അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്തു കൊടുത്ത് കാശ്മീരി മുളകുപൊടി ചേർത്ത് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിച്ച് വറ്റിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത് ഞണ്ട് ഒപ്പം തന്നെ മസാലയൊക്കെ അതിലേക്ക് പിടിച്ചു കിട്ടുകയും ചെയ്യുന്നുണ്ട് ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടും ചെയ്യാൻ പറ്റുന്ന ഒന്ന് തന്നെയാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

Read More : പൈനാപ്പിൾ മോരുകറി തയ്യാറാക്കാം

കപ്പ കൊണ്ട് വളരെ രുചികരമായിട്ട് പഞ്ഞി പോലത്തെ പുട്ട്

Comments

Leave a Reply

Your email address will not be published. Required fields are marked *