പൈനാപ്പിൾ കേസരി രുചികരമായിട്ടു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ | Pineapple kesari recipe

About Pineapple kesari recipe

പൈനാപ്പിൾ കേസരി എത്രമാത്രം രുചികരമാണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല.

Ingredients:

  • 1 cup semolina (sooji or rava)
  • 1 cup pineapple, finely chopped
  • 1/2 cup sugar (adjust according to taste)
  • 3 cups water
  • 4-5 tablespoons ghee (clarified butter)
  • A pinch of saffron strands (optional)
  • 1/4 teaspoon cardamom powder
  • 2 tablespoons chopped nuts (cashews, almonds, pistachios)
  • A few raisins (optional)
  • Food coloring (optional, for a vibrant yellow color)

Learn How to make Pineapple kesari recipe

Pineapple kesari recipe അത്രമാത്രം രുചികരമായിട്ടുള്ള ഒന്നാണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഈയൊരു പൈനാപ്പിൾ കൊണ്ടുള്ള കേസരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കാനായിട്ട് വളരെ എളുപ്പമാണ് ആദ്യം തന്നെ പൈനാപ്പിൾ ഒന്ന് അരച്ച് അതിന്റെ ജ്യൂസ് എടുത്ത് മാറ്റി വയ്ക്കുക. ഒരു കപ്പ് പൈനാപ്പിളും ഇതിനൊപ്പം തന്നെ മാറ്റിവെക്കണം അതിനുശേഷം നമുക്ക് റവ നന്നായിട്ടു ഒന്ന് വറുത്തെടുക്കണം അതിനു നീയാണ് ഉപയോഗിക്കുന്നത്.

നെയ്യിൽ നിറവ് നന്നായിട്ട് വറുത്തെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ജ്യൂസ് ചേർത്ത് പഞ്ചസാരയും ചേർത്ത് ഇത് നന്നായിട്ട് വേവിച്ചെടുത്തു നെയ്യ് വീണ്ടും ഒഴിച്ചു കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ചേർത്ത് കൊടുത്തു കൊണ്ടിരിക്കുക അതിനുശേഷം ജ്യൂസ് ചേർത്തതുകൊണ്ട് പൈനാപ്പിളിന് മണം നന്നായിട്ട് കിട്ടുന്നതായിരിക്കും അതിനുശേഷം ഇതിലേക്ക് കറക്റ്റ് പാകത്തിനായി വന്നു കഴിയുമ്പോൾ. Pineapple kesari recipe

നെയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ചേർത്തുകൊടുക്കാം ഒപ്പം തന്നെ അതിലേക്ക് പൈനാപ്പിളിന്റെ കുറച്ച് പീസും കൂടി ചേർത്തു കൊടുത്തു കഴിഞ്ഞാൽ വളരെയധികം രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള പൈനാപ്പിൾ കേസ് റെഡിയാക്കി എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും വെറുതെ കൊണ്ട് തയ്യാറാക്കുന്നതിനേക്കാളും ഫ്രൂട്ട്സ് ചേർത്ത് ഇറക്കുമതി ഒരു പ്രത്യേക ടേസ്റ്റ് ആണ് അതിലും പൈനാപ്പിളിന് ഏറ്റവും രുചികരമായ ഒരു സ്വാദ് തന്നെയാണ്.

Read More : പൊട്ടുകടല കൊണ്ടുള്ള ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടോ

ഒരിക്കലെങ്കിലും ഇതുപോലെ നിങ്ങൾ കക്ക ഇറച്ചി ഉണ്ടാക്കി നോക്കണം

Pineapple kesari recipe
Comments (0)
Add Comment