പൈനാപ്പിൾ രസം തയ്യാറാക്കാം| Pineapple Rasam Recipe

About Pineapple Rasam Recipe

പൈനാപ്പിൾ കൊണ്ട് വളരെ രുചികരമായിട്ടുള്ള രസം തയ്യാറാക്കി എടുക്കാം ഇത് നമ്മൾ സാധാരണ തയ്യാറാക്കുന്ന രസത്തിൽ നിന്ന് ഒത്തിരി വ്യത്യസ്തമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് പൈനാപ്പിൾ രുചി രുചി കൂടി ചേരുമ്പോൾ വളരെയധികം സ്വാദിഷ്ടമായി മാറുകയാണ് ചെയ്യുന്നത് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പൈനാപ്പിൾ കൊണ്ടുള്ള രസം അതിനായിട്ട് ആദ്യം പൈനാപ്പിൾ ജ്യൂസ് മാത്രമായിട്ടും മാറ്റിയെടുക്കാൻ

Ingredients:

  • 1 cup pineapple chunks (fresh or canned)
  • 1 small tomato, chopped
  • 1 tablespoon tamarind paste
  • 1 teaspoon rasam powder
  • 1/2 teaspoon turmeric powder
  • Salt to taste
  • 2 cups water
  • 1 tablespoon cilantro (coriander leaves), chopped

For Tempering:

  • 1 tablespoon ghee or oil
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • 2-3 dry red chilies, broken into pieces
  • A pinch of asafoetida (hing)
  • Few curry leaves

Learn How To Make Pineapple Rasam Recipe

Pineapple Rasam Recipe ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത പച്ചമുളക് ചേർത്തു കൊടുത്ത് ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് അടുത്തതായി ചേർക്കേണ്ടത് മഞ്ഞൾപൊടിയും മുളകുപൊടിയും കായപ്പൊടിയും ആണ്

ഇത് നല്ലപോലെ വറുത്തതിനുശേഷം അതിലേക്ക് നമുക്ക് പൈനാപ്പിളും പുളി വെള്ളവും ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് പരിപ്പ് വേവിച്ചതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്ത് നന്നായിട്ട് വേവിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത് നല്ലപോലെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന തന്നെയാണ് Pineapple Rasam Recipe

ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള തന്നെയാണ് സാധാരണ തയ്യാറാക്കുന്ന കുറച്ചു വ്യത്യസ്തമാണിത് ചെറിയ മധുരവും ഒക്കെ കൂടി ചേരുമ്പോൾ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാണ്.

Read More : അടപ്രഥമൻ യഥാർത്ഥ രുചിക്കൂട്ട്

പൈനാപ്പിൾ മോജിറ്റോ

Pineapple Rasam Recipe
Comments (0)
Add Comment