About Poha paayasam recipe
ഇത്രയും അധികം രുചികരമായ കാരണം അത് ഉണ്ടാക്കുന്ന രീതി തന്നെയാണ്.
Ingredients:
- 1/2 cup thick poha (flattened rice)
- 4 cups milk
- 1/2 cup sugar (adjust to taste)
- 1/4 cup condensed milk (optional)
- 1/4 teaspoon cardamom powder
- A pinch of saffron strands (optional)
- 2 tablespoons ghee (clarified butter)
- Chopped nuts (cashews, almonds, pistachios) for garnish
- Raisins for garnish (optional)
Learn How to make Poha paayasam recipe
Poha paayasam recipe അവരു കൊണ്ട് പായസം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ആദ്യമായിട്ട് അവന് നമുക്കൊന്ന് കുതിർത്ത് എടുക്കുന്നത് നന്നായിരിക്കും. നല്ല പോലെ ഒന്ന് കഴുകി കുതിർത്ത് എടുത്തതിനുശേഷം ഇത് മാറ്റിവയ്ക്കാൻ ഇത് നമുക്ക് പാല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്തു കൊടുത്ത് പാല് നന്നായിട്ട് തെളിഞ്ഞതിനുശേഷം മാത്രം പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക പഞ്ചസാരക്ക്.
പകരം മിൽക്ക് മെയ്ഡ് വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ് വളരെ രുചികരമാണ് ഈയൊരു മിൽക്ക് ചേർത്തുകൊടുത്തുകഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്തതിനു ശേഷം കുറച്ച് ഏലക്ക പൊടി ചേർത്ത് പാല് നന്നായി തിളച്ച് തുടങ്ങുമ്പോൾ ഇതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം അവല് വേണമെങ്കിൽ ഒന്ന് മൂപ്പിച്ചെടുത്ത് കഴിഞ്ഞാൽ ഒട്ടും കട്ട ഇല്ലാതെ കിട്ടുകയും ചെയ്യും. Poha paayasam recipe
വളരെ ഹെൽത്തിയായിട്ടും ടെസ്റ്റ് തന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നല്ല സോഫ്റ്റ് ആയിട്ടുള്ള അവൽ പായസം എല്ലാവരുടെയും വളരെയധികം ഫേവറേറ്റ് ആണ് ഇത്രയും മതി രുചികരമായിട്ടുള്ള പായസം തയ്യാറാക്കാൻ ആയിട്ട് അധികസമയം എടുക്കുന്നില്ല 10 മിനിറ്റ് മതി അവൽ പായസം റെഡിയാക്കി എടുക്കാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഈയൊരു സ്വാദ് അറിയണമെങ്കിൽ അത് ഉണ്ടാക്കി കഴിക്കുക തന്നെ വേണം പിന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പായസങ്ങളിൽ ഏറ്റവും ആദ്യം പറയാൻ പറ്റുന്നതും അവലുകൊണ്ടുള്ള പായസം തന്നെയാണ്.
Read More : നെല്ലിക്കക്ക് രുചി കൂട്ടണമെങ്കിൽ ഇതുപോലെ അച്ചാർ ഉണ്ടാക്കണം
ഇനി ചെമ്മീൻ വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ ഒരിക്കലും മറക്കില്ല ഈ സ്വാദ്