About Potato eshtu recipe
ഉരുളക്കിഴങ്ങ് കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കാൻ വല്ലവർക്കുംവളരെയധികം ഇഷ്ടമാണ്.
Ingredients:
- 4 medium-sized potatoes, peeled and cubed
- 1 onion, thinly sliced
- 1 tomato, chopped
- 2 green chilies, slit lengthwise
- 1-inch piece of ginger, finely chopped
- 2 cloves garlic, minced
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon coriander powder
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- A few curry leaves
- 1 cup coconut milk
- 1 tablespoon coconut oil
- Salt to taste
- Fresh coriander leaves for garnish
Learn How to make Potato eshtu recipe
Potato eshtu recipeഎല്ലാവർക്കും ഒരുപാട് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് അധികം മസാല ഒന്നും ചേർക്കാതെ ഉരുളക്കിഴങ്ങ് നമ്മൾ അതിനെ ഒന്ന് സ്ലൈസ് ആയിട്ട് കട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം അടുത്തതായി ചെയ്യുന്നത് നമ്മൾ ഇതിലേക്ക് ആവശ്യത്തിന് പച്ചമുളക് വെള്ളവും ഉപ്പും കറിവേപ്പിലയും ചേർത്ത് വേകാൻ വയ്ക്കും.
ഉരുളക്കിഴങ്ങ് നന്നായി വെന്തതിനു ശേഷം അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും വേവിച്ചെടുക്കും ആദ്യമേ തന്നെ തേങ്ങയുടെ രണ്ടാം പാല് ചേർത്ത് വേവിച്ചെടുക്കാവുന്നതാണ്. നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചത് ആവശ്യത്തിനു തേങ്ങാപ്പാൽ കുറുക്കിയതും ചേർത്തു കൊടുക്കാം. കുറുകിയ തേങ്ങാപ്പാല് ചേർത്ത്.Potato eshtu recipe
ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വളരെ ഹെൽത്തിയാണ് നല്ലപോലെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഒരു കറിയാണ് ഇത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും ഇത്രമാത്രം രുചികരമായിട്ടുള്ള ഈ ഒരു കറിയുടെ സ്വാധീറിഞ്ഞു കഴിഞ്ഞാൽ നിങ്ങളെ എല്ലാ ദിവസവും ഉണ്ടാക്കി കഴിക്കും പഴയ കാലത്ത് ഒരു റെസിപ്പി കൂടിയാണ് എല്ലാവർക്കും ഇത് വളരെ ഇഷ്ടവുമാണ്.
Read More : ഉപ്പ് മാങ്ങ ചമ്മന്തി
ഇരുമ്പൻപുളികൊണ്ട് വളരെയധികം യൂസ് ഫുൾ ആയ ഒരു സാധനം തയ്യാറാക്കാം