ഉരുളക്കിഴങ്ങ് പൊരിയൽ തയ്യാറാക്കാം | Potato poriyal recipe or urulakizhangu poriyal

About Potato poriyal recipe or urulakizhangu poriyal

ഉരുളക്കിഴങ്ങ് കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പുതിയ തയ്യാറാക്കിയെടുക്കാം.

Ingredients:

  • 4 medium-sized potatoes, peeled and diced
  • 1 onion, finely chopped
  • 2-3 green chilies, chopped
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • 1/2 teaspoon turmeric powder
  • 1/2 teaspoon red chili powder (optional)
  • A pinch of asafoetida (hing)
  • 1 sprig curry leaves
  • 2 tablespoons grated coconut (optional)
  • 2 tablespoons oil
  • Salt to taste
  • Fresh cilantro (coriander leaves) for garnish

Learn How to make Potato poriyal recipe or urulakizhangu poriyal

Potato poriyal recipe or urulakizhangu poriyal ഇതൊരു തമിഴ്നാട് വിഭവമാണ് എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാവും ഇതൊരു തമിഴ്നാട് വിഭവമാണെന്നുള്ളത് അതിനായിട്ട് ആദ്യം ഉരുളക്കിഴങ്ങ് തോന്നും ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് നമുക്ക് വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ഒരു പാൻ വച്ച്.

ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തുകൊടുത്ത അതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടിയും കുറച്ചു മുളകുപൊടി കുറച്ച് തേങ്ങ ചിരകിയത് പച്ചമുളക് ജീരകവും ചതച്ചതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിലേക്ക് നമ്മുടെ ഉരുളക്കിഴങ്ങ് ചേർത്തുകൊടുത്ത ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുത്ത്.

നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കേണ്ടതാണ് നല്ല രുചികരമായിട്ടുള്ള ഒരു പൊതിയലാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു പുരയിലിന്റെ സ്വാതന്ത്ര്യം മാത്രം മതി ഊണു കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധവും വളരെ എളുപ്പമാണ് ചോറിന്റെ ഒപ്പം ഇത് മാത്രം മതി കഴിക്കാൻ ചുമ്മാ കഴിക്കാനും കുട്ടികൾക്കൊക്കെ ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ്.

Read More : പഴം കൊണ്ട് നല്ലൊരു പുളിശ്ശേരി തയ്യാറാക്കാം

വെള്ളരിക്ക പച്ചടി ഇതുപോലെ തയ്യാറാക്കണം

Potato poriyal recipe or urulakizhangu poriyal
Comments (0)
Add Comment