About Ragi Idiyappam recipe
പലതര ഇടിയപ്പങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് അതിൽ ഏറ്റവും കൂടുതൽ തയ്യാറാക്കി എടുക്കുന്നത് അരി വെച്ചിട്ടുള്ള നല്ല അരി വെച്ചിട്ടുള്ള നമുക്ക് തയ്യാറാക്കി എടുക്കാൻ ഹെൽത്തി ആയിട്ട് കഴിക്കാൻ ആയിട്ട് റാഗി എടുക്കാവുന്നതാണ് ഈയൊരു ഇടിയപ്പം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.
Ingredients:
- 1 cup ragi (finger millet) flour
- 1 cup hot water
- 1/2 teaspoon salt
- 1 teaspoon oil (for greasing)
Learn How to make Ragi Idiyappam recipe
Ragi Idiyappam recipe | നല്ല പഞ്ഞി pole റാഗി വെച്ചിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. രാഖിയോട് നല്ല രുചികരമായ ഇടിയപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് റാഗി നമുക്ക് നല്ലപോലെ ഇതൊന്നു കുഴച്ചെടുക്കണം ആദ്യം ചെയ്യേണ്ടത് പൊടിച്ചറാഗിയെ വീണ്ടും ഒന്ന് അരിച്ചെടുത്ത് അതിനുശേഷം നല്ല തിളച്ച വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കണം.
ഇതിലേക്ക് ആവശ്യത്തിന് എണ്ണ കൂടി ഒഴിച്ചു കൊടുത്തിട്ട് വേണം ഇത് കുഴച്ചെടുക്കേണ്ടത് നല്ലപോലെ കുഴച്ചു ഇടിയപ്പത്തിന്റെ മാവു പോലെ തന്നെ ആക്കിയെടുത്തതിനുശേഷം ഇതിനെ നമുക്ക് നിറച്ചു കൊടുത്തതിനുശേഷം ഒരു ഇഡലി പാത്രം വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച് അതിന്റെ തട്ടിലേക്ക് നമുക്കിത് പിഴിഞ്ഞ് ഒഴിച്ചു കൊടുത്തതിനു. Ragi Idiyappam recipe
ശേഷം മുകളിലായിട്ട് കുറച്ച് തേങ്ങയും കൂടി വെച്ച് കൊടുത്ത് ആവിയിൽ വേവിച്ചെടുത്താൽ മാത്രം മതിയാകും വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു ഇടിയപ്പം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു സ്വാദ് നമുക്ക് ഇതുതന്നെ മതിയെന്ന് തോന്നുന്നു അത്രയും രുചികരമായ ഒരു ഏത് കറി വേണമെങ്കിലും കൂട്ടി കഴിക്കാവുന്നതാണ്.
Read More : ചെറിയ ഉരുളക്കിഴങ്ങ് കൊണ്ട് വളരെ രുചികരമായ ദം ആലൂ തയ്യാറാക്കാം