Rava Gulab Jamun Recipe: റവ കൊണ്ട് ഇതുപോലെ ഒരു പലഹാരം നമ്മൾ ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കാൻ പറ്റുമോ എന്ന് അറിയില്ലായിരുന്നു സാധാരണ പാൽപ്പൊടി കൊണ്ടാണ് തയ്യാറാക്കി എടുത്തിരുന്നത്
എന്നാൽ പാൽപ്പൊടി അല്ലാതെ ഇത് റവ കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാം ആദ്യം പാലുമായിട്ട് നല്ലപോലെ മിക്സ് ചെയ്ത് ആദ്യം നല്ലപോലെ ഒന്ന് വറുത്തരക്കും വറുത്തില്ലെങ്കിലും കുഴപ്പമില്ല അതിനുശേഷം നല്ല തിളച്ച പാലൊഴിച്ചു കൊടുത്തു നല്ലപോലെ കുഴച്ചു കട്ടിയിലാക്കി എടുത്ത് ചെറിയ ബോൾസ് ആക്കി എടുത്ത്
എണ്ണയിൽ വറുത്തെടുക്കാൻ അതിനുശേഷം പഞ്ചസാരപ്പാനിയിൽ ഏലക്ക പൊടിയിട്ടതിനു ശേഷം ഇത് നല്ലപോലെ ഒന്ന് കുറുകി കഴിയുമ്പോൾ നീ ഇന്ന് നമുക്ക് തയ്യാറാക്കി വെച്ചിട്ടുള്ള റവയുടെ ബോൾസ് വറുത്തത് ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ് സാധാരണ നമ്മൾ കഴിക്കുന്ന ഗുലാബ് ജാമുൻപ് അതേ ടേസ്റ്റ് തന്നെ നമുക്ക് കഴിക്കാൻ സാധിക്കും
Rava Gulab Jamun Recipe
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു ജാമ്യം എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Recipes By Revathi
Read Also : കുട്ടികൾക്ക് വയറു നിറയെ കഴിക്കാൻ ഉരുളക്കിഴങ്ങു കൊണ്ട് ഒരു കിടിലൻ സ്റ്റിക്ക്..!