ചോറിനൊപ്പം കഴിക്കാൻ പറ്റിയ വ്യത്യസ്തമായ ഒരു നാടൻ കറി | Raw banana curry recipe

About Raw banana curry recipe

വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു വ്യത്യസ്തമായ കറിയാണ് അത് മീനില്ലാതെ തന്നെ മീൻകറി പോലും നമുക്ക് വാഴയ്ക്ക് കൊണ്ട് തയ്യാറാക്കി എടുക്കാം ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്ത് ഊണ് കഴിക്കാൻ ഇതുമാത്രം മതിയാകും സാധാരണ നമ്മൾ മീൻ ഒന്നും ഇല്ലാത്ത സമയത്ത്.

Learn How to make Raw banana curr

Ingredients:

  • 3 raw bananas, peeled and sliced
  • 1 large onion, finely chopped
  • 2 tomatoes, chopped
  • 2 green chilies, chopped
  • 1 teaspoon ginger-garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon cumin seeds
  • 1/2 teaspoon mustard seeds
  • A pinch of asafoetida (hing)
  • Curry leaves
  • 2 tablespoons cooking oil
  • Salt to taste
  • Fresh coriander leaves for garnish

Learn How to make Raw banana curry recipe

Raw banana curry recipe | വീട്ടിലെ രണ്ടു വാഴക്കുണ്ടെങ്കിൽ നമുക്ക് ഈ കറി തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. ഇത് തയ്യാറാക്കുന്നതിനേക്കാൾ ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുത്തതിനുശേഷം ഇത് നല്ലപോലെ ഒന്ന് മൂപ്പിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ചതിനു ശേഷം ഇതിലേക്ക് വാഴയ്ക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക ഇതൊന്ന് വെന്ത് കഴിയുമ്പോൾ. Raw banana curry recipe

ഇതിലേക്ക് നമുക്ക് തേങ്ങ ജീരകം അരച്ചതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് അവസാനമായിട്ട് ഇതിലേക്ക് കടുക് കൂടി താളിച്ചൊഴിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen

Read More: വളരെ എളുപ്പത്തിൽ തന്നെ പൊറോട്ട എങ്ങനെ ഉണ്ടാക്കിയെടുക്കാം

അടിപൊളി ഒരു വെള്ളക്കടലക്കറി

Raw banana curry recipe
Comments (0)
Add Comment