കറി വയ്ക്കുന്ന വാഴക്ക ഇതുപോലെ വറുത്തു കഴിച്ചിട്ടുണ്ടോ | Raw banana fry recipe

About Raw banana fry recipe

സാധാരണ കറി വയ്ക്കുന്ന പച്ചക്കറി കൊണ്ട് നമ്മൾ എന്തൊക്കെ കഴിച്ചിട്ടുണ്ട് കറികൾ ഉണ്ടാക്കാറുണ്ട് അല്ലെങ്കിൽ തോരൻ ഉണ്ടാക്കാറുണ്ട് .

Ingredients:

  • 2 raw bananas
  • 2 tablespoons oil
  • 1 teaspoon mustard seeds
  • 1 teaspoon cumin seeds
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • Salt to taste
  • 2 tablespoons finely chopped coriander leaves (optional, for garnish)

Learn How to make Raw banana fry recipe

Raw banana fry recipe പച്ചക്കറി ഇതുപോലെ വറുത്തത് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പലരും ഇല്ല എന്ന് തന്നെയായിരിക്കും പറയുക പക്ഷേ പച്ചക്കായ കൊണ്ട് നല്ലപോലെ വറുത്ത് ഇതുപോലെത്തെ ചിപ്സ് പോലെ നമുക്ക് കഴിക്കാൻ സാധിക്കും. ഇത് നമുക്ക് ചോറ് ഒരു കൂട്ടാൻ ആയിട്ടും കഴിക്കാൻ അല്ല എങ്കിൽ വെറുതെ കഴിക്കാനും വളരെ രുചികരമാണ്. പച്ചക്കായ തോല് കളഞ്ഞ് വട്ടത്തിൽ മുറിച്ചതിനു ശേഷം നമുക്ക് എണ്ണയിൽ നന്നായിട്ട് വറുത്തെടുക്കണം.

വറുത്തതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് അതിലേക്ക് വേണമെങ്കിൽ പച്ചക്കറി ചേർത്തതിനുശേഷം മുളകുപൊടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം അല്ല എന്നുണ്ടെങ്കിൽ. പൊടികളെല്ലാം മിക്സ് ചെയ്ത് ഇതിന് മുകളിലോട്ട് വിതറിയാലും മതി എന്തായാലും വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. Raw banana fry recipe

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള പച്ചക്കറിയുടെ ഈ ഒരു റെസിപ്പി നമുക്ക് ചോറിന്റെ കൂടെ കഴിക്കാനും വളരെ രുചികരമാണ് വെറുതെ കഴിക്കാനും വളരെ രുചികരമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് നമുക്ക് അത്രമാത്രം ഇഷ്ടമുള്ള ഈ ഒരു റെസിപ്പി കുട്ടികൾക്കും.

മുതിർന്നവർക്കും ഒക്കെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്. പച്ചക്കായ അതുപോലെ നമുക്ക് എല്ലാ സ്ഥലങ്ങളിലും കിട്ടുന്നതും ആണ് ഇത്രയധികം കിട്ടുന്ന ഈ ഒരു സാധനം കൊണ്ട് നമ്മൾ പലതരം വിഭവങ്ങൾ ഉണ്ടാക്കി നോക്കേണ്ടതായിട്ടുണ്ട് എന്നും തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമാകുമ്പോൾ കുട്ടികൾക്ക് ഒരു മടിയും കൂടാതെ കഴിക്കുകയും ചെയ്യും.

Read More : ചക്ക വറുത്തത് തയ്യാറാക്കി എടുക്കാം

കോട്ടയം സ്റ്റൈൽ ഫിഷ് കറി തയ്യാറാക്കി എടുക്കുന്നതിന് കുറച്ച് പ്രത്യേകതകളുണ്ട്

Raw Banana fry recipe
Comments (0)
Add Comment