വൻ പയർ തോരൻ രുചികരം ആകണം എങ്കിൽ ഇങ്ങനെ ചെയ്യണം | Red cow peas thoran recipe

About Red cow peas thoran recipe

പയർ കൊണ്ട് വളരെ വിജയകരമായിട്ടുള്ള തോരൻ തയ്യാറാക്കി എടുക്കാൻ സാധാരണ നമ്മൾ പച്ചപ്പയർ കൊണ്ട് തയ്യാറാക്കുന്ന പോലെ തന്നെ വൻപയർ കൊണ്ട് നമുക്ക് തോരൻ തയ്യാറാക്കി എടുക്കാം.

Ingredients:

  • 1 cup red cow peas (vanpayar), soaked overnight
  • 1 cup grated coconut
  • 1 onion, finely chopped
  • 2-3 green chilies, chopped
  • 1/2 teaspoon turmeric powder
  • 1 teaspoon mustard seeds
  • 1 teaspoon cumin seeds
  • 2-3 dry red chilies
  • A pinch of asafoetida (hing)
  • Curry leaves
  • 2 tablespoons coconut oil
  • Salt to taste

Learn How to make Red cow peas thoran recipe

Red cow peas thoran recipe വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് കുറച്ചുനേരം വെള്ളത്തിൽ ഇട്ട് വയ്ക്കുക അതിനുശേഷം നമുക്ക് കുക്കറിൽ ഒന്ന് വേവിച്ചെടുത്തത് നന്നായിരിക്കും പെട്ടെന്ന് തന്നെ വേവിച്ചെടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഒരു അരപ്പ് തയ്യാറാക്കുകയാണ്

ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്തതിനുശേഷം ചുവന്ന മുളക് ചതച്ചത് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് തേങ്ങാ പച്ചമുളക് ജീരകം ചുവന്ന മുളക് അരച്ചത് എന്നിവ കൂടി ചേർത്ത് ചതിച്ചത് ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചേർത്ത്. Red cow peas thoran recipe

കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം പയറു ചേർത്തതിനുശേഷം ഇത് ഇളക്കി യോജിപ്പിച്ചെടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ല ഡ്രൈ ആയിട്ടാണ് ഈയൊരു തോരൻ തയ്യാറാക്കി എടുക്കുന്നത് വളരെയധികം രുചികരമാണ് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ വളരെ ഹെൽത്തിയുമാണ്.

Read More : ഗോതമ്പ് ദോശ ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ

ചെറിയ ഉരുളക്കിഴങ്ങ് കൊണ്ട് വളരെ രുചികരമായ ദം ആലൂ തയ്യാറാക്കാം

Red cow peas thoran recipe
Comments (0)
Add Comment