Restaurant Style Chicken Chukka: ചിക്കൻ കൊണ്ട് പലതും കഴിച്ചിട്ടുണ്ടെങ്കിൽ ഈ ഒരു റെസിപ്പിക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണെന്ന് എല്ലാവരും പറയാറുണ്ട് കാരണം അത് റസ്റ്റോറന്റ് തയ്യാറാക്കുന്നത് കൊണ്ടല്ലേ എന്നും പറയാറുണ്ട് എന്നാൽ നമുക്ക് റസ്റ്റോറന്റിൽ ഒന്നും തയ്യാറാക്കേണ്ട ആവശ്യമില്ല
വീട്ടിൽ തന്നെ ചിക്കൻ തയ്യാറാക്കി എടുക്കാൻ അതിനായിട്ട് ആദ്യം ഒരു മസാലക്കൂട്ട് തയ്യാറാക്കി ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് ആ ഒരു മസാലക്കൂട്ട് അതിലേക്ക് തേച്ചുപിടിപ്പിച്ചതിനു ശേഷം കുറച്ച് എണ്ണ ഒഴിച്ച് ഇതിന് നല്ലപോലെ ഇതിലേക്കിട്ട് വാർത്തെടുക്കാൻ നല്ലപോലെ വറുത്തതിനുശേഷം
അടുത്തതായി ചെയ്യേണ്ടത് ഒരു ചെറിയ മസാല തയ്യാറാക്കിയെടുക്കണം ഈ ഒരു മസാല ഇതിന്റെ പുറമെ നല്ലൊരു കോട്ടിങ്ങ് ആയിട്ട് വരാൻ വേണ്ടി ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെയാണ് ഈ ഒരു മസാല തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് സ്വാദ് കൂടുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് മസാല തയ്യാറായി കഴിഞ്ഞാൽ പിന്നെ വറുത്ത് വച്ചിട്ടുള്ള ചിക്കൻ അതിലേക്ക് ചേർത്ത് കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആക്കി എടുക്കണം
Restaurant Style Chicken Chukka
ചിക്കൻ ചേർക്കുന്ന ചില മസാലപ്പൊടികൾ കുറച്ചു വ്യത്യസ്തമാണ് എന്തൊക്കെയാണെന്ന് നിങ്ങൾക്ക് അതിന്റെ ഭാഗവും കണ്ടു മനസ്സിലാക്കാവുന്നതാണ് എല്ലാവർക്കും ഇഷ്ടമാവും ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഇനി കടയിൽ പോയി പൈസ കൊടുത്തു വാങ്ങേണ്ട ആവശ്യമേ ഇല്ല. Video Credit : Rithus Food World
Read Also : പാൽഘോവ തയ്യാറാക്കാൻ ഇത്ര സമയം മതിയായിരുന്നോ..? അറിയാതെ പോകരുത്..!