About Restaurant style ghee roast recipe
പെർഫെക്റ്റ് ആയിട്ട് ഹോട്ടലിലെ പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
Ingredients:
For Marination:
- 500g chicken pieces (boneless or with bones)
- 1 cup thick yogurt
- 1 tablespoon ginger-garlic paste
- 1 teaspoon turmeric powder
- 1 teaspoon red chili powder
- Salt to taste
For Masala Paste:
- 10-12 dried red chilies (adjust according to spice preference)
- 1 tablespoon coriander seeds
- 1/2 teaspoon cumin seeds
- 1/2 teaspoon fenugreek seeds
- 1/2 teaspoon black pepper
- 4-5 cloves of garlic
- 1-inch piece of ginger
- 1 tablespoon tamarind pulp
Other Ingredients:
- 3 tablespoons ghee (clarified butter)
- 1 large onion, thinly sliced
- 1 sprig curry leaves
- Fresh coriander leaves for garnish
Learn How to make Restaurant style ghee roast recipe
Restaurant style ghee roast recipe | വളരെ രുചികമായ റോസ്റ്റ് എല്ലാവർക്കും വളരെ ഇഷ്ടമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുകയും ചെയ്യും. നെറോസ് തയ്യാറാക്കാനുള്ള മാവ് തയ്യാറാക്കാൻ ഉഴുന്നും ഉലുവയും ചേർത്ത് അരച്ച മാവിന് നമുക്ക് ഒരു രാത്രി മുഴുവൻ വയ്ക്കുക ഏകദേശം എട്ടുമണിക്കൂറെങ്കിലും നല്ലപോലെ പൊങ്ങിയതിനു ശേഷം അടുത്തതായി നമുക്ക്
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ കലക്കി എടുത്തതിനുശേഷം ഒരു പാൻ വച്ച് ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ തടവി കൊടുത്ത് ദോഷം ഒഴിച്ച് വളരെ നൈസായിട്ട് പരത്തിയെടുത്തതിനുശേഷം അതിലേക്ക് നെയ്യുടെ ഒഴിച്ചുകൊടുത്ത് നല്ലപോലെ മൊരിയിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു നെറോസ്റ്റ്. ഹെൽത്തിയായിട്ട് പോയി കഴിക്കാൻ വരുന്നത് ഹോട്ടലിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് ചമ്മന്തി കൂടി നമുക്ക് തയ്യാറാക്കിയതാണ് കടകളിൽ കിട്ടുന്നത്.
Read More : ബേബി പൊട്ടറ്റോ കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഒരു മസാലയാണത്