അരിപ്പൊടി ഉണ്ടെങ്കിൽ ഇഷ്ടം പോലെ നമുക്ക് കുടിക്കാം | Rice powder paayasam recipe

About Rice powder paayasam recipe

ഇഷ്ടംപോലെ നമുക്ക് ഓടിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു പായസം ആണ് തയ്യാറാക്കുന്നത് അരിപ്പൊടിയാണ് ഇതിന് വേണ്ടത് തയ്യാറാക്കുന്ന അരിപ്പൊടിയാണ്.

Ingredients:

  • 1/2 cup rice flour
  • 1 cup jaggery, grated
  • 4 cups coconut milk (thin consistency)
  • 1/2 teaspoon cardamom powder
  • 2 tablespoons ghee (clarified butter)
  • 10-12 cashews
  • 10-12 raisins
  • A pinch of salt

Learn How to Make Rice powder paayasam recipe

Rice powder paayasam recipe | ഏറ്റവും നല്ലത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെച്ച് നന്നായി തിളച്ചു കഴിയുമ്പോൾ അരിപ്പൊടിയിലേക്ക് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ല തിളച്ച വെള്ളമൊഴിച്ചതിനുശേഷം നല്ലപോലെ കുഴച്ചെടുക്കുക ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ചെടുത്തിനുശേഷം കത്രിക കൊണ്ട് ഈ വീഡിയോയിൽ കാണുന്നതുപോലെ ഒന്ന് മുറിച്ചെടുക്കുക മുറിച്ചതിന് ശേഷം ഇനി അടുത്തതായിട്ട് പായസം.

തയ്യാറാക്കുന്നതിന് ആയിട്ടുള്ള ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ഈ തയ്യാറാക്കി വെച്ചിട്ടുള്ള അരിപ്പൊടിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് ഇത് നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുക്കാം വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇനി ഇതിലേക്ക് ചേർക്കാൻ ഇഷ്ടമുള്ളവർക്ക് അതൊക്കെ ചേർത്ത് കൊടുക്കാവുന്നതാണ് . Rice powder paayasam recipe

വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പായസം പോലെയോ അല്ലെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs

Read More : കോഴിക്കോട് ബീച്ച് ദം ബിരിയാണി ഇത്രയും സോദിൽ കഴിച്ചിട്ടുണ്ടോ

ബാക്കി ഒന്ന് ചോറുകൊണ്ട് നല്ല മൊരിഞ്ഞ വട തയ്യാറാക്കാം

Rice powder paayasam recipe
Comments (0)
Add Comment