അരി കുതിർക്കാൻ മറന്നാലും ഇനി കുഴപ്പമില്ല വെള്ളയപ്പം തയ്യാറാക്കാം | Rice powder vellayappam recipe

About Rice powder vellayappam recipe

സാധാരണ നമ്മൾ അപ്പത്തിന് തയ്യാറാക്കാൻ ആയിട്ടുള്ള മാവ് നേരത്തെ തന്നെ അരി കുതിരാനായിട്ട് ഇട്ടതിനുശേഷം ഒരുപാട് പണികൾ കഴിഞ്ഞിട്ടാണ് അപ്പമാക്കി എടുക്കുന്നത്.

Ingredients:

  • 2 cups raw rice
  • 1/2 cup cooked rice
  • 1/2 cup grated coconut
  • 1/2 teaspoon active dry yeast or 1/2 cup fermented appam batter (optional for fermentation)
  • 1 teaspoon sugar
  • Salt to taste
  • Water, as needed

Learn How to make Rice powder vellayappam recipe

Rice powder vellayappam recipe | എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല നമുക്ക് എളുപ്പത്തിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് അരിപ്പൊടി മാത്രം മതി അരിപ്പൊടി ആദ്യം നമുക്ക് നന്നായിട്ടൊന്ന് വെള്ളത്തിൽ കുതിർത്തെടുക്കണം അതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കണം. വരച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് വേവിച്ച് ചോറു കൂടി ചേർത്തു നല്ലപോലെ അരച്ചതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക്.

മാറ്റി അതിലേക്ക് ഈസ്റ്റ് വെള്ളത്തിൽ കുതിർത്തതും കൂടി ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി ആവശ്യത്തിന് പഞ്ചസാര കൂടെ അരച്ചെടുക്കുക അതിനുശേഷം ഇത് എട്ടു മണിക്കൂറെങ്കിലും ഒന്ന് അടച്ചുവെച്ച് രാവിലെ ഉപ്പ് ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് കലക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് അപ്പച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ മാവ് ഒഴിച്ചു കൊടുത്തു വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Rice powder vellayappam recipe

വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു അപ്പം അതിനായിട്ട് നമുക്ക് അരിപ്പൊടി മാത്രം മതി ഇത്രയും എളുപ്പത്തിൽ നമുക്ക് അരിപ്പൊടി കൊണ്ട് ഇതുപോലെ തയ്യാറാക്കി എടുക്കാൻ പറ്റുമോ എന്ന് ആർക്കും അറിയാത്ത ഒരു കാര്യമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

Read More : തന്തൂരി ചിക്കൻ ശരിക്കും സ്വാദ് കൂടുന്നതിന് കാരണം അറിയുമോ

നാടൻ മോര് ഒഴിച്ച് കറി ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ

Rice powder vellayappam recipe
Comments (0)
Add Comment