About Sabudhana paayasam recipe
മുത്തുമണി പോലെ ഒരു പായസം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും കഴിക്കണം.
Ingredients:
- 1/2 cup sabudana (tapioca pearls)
- 4 cups milk
- 1/2 cup sugar (adjust to taste)
- 1/4 teaspoon cardamom powder
- A pinch of saffron strands (optional)
- 2 tablespoons ghee (clarified butter)
- Chopped nuts (cashews, almonds, pistachios) for garnish
- Raisins for garnish (optional)
Learn How to make Sabudhana paayasam recipe
Sabudhana paayasam recipe ഇത്രയും രുചികരമായിട്ടും അതുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മറ്റൊരു പായസം ഉണ്ടോ എന്ന് തന്നെ അറിയില്ല അത്രയും ഹെൽത്തിയാണ് ഈ ഒരു പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ്. ചോര ആദ്യം വെള്ളത്തിൽ നന്നായിട്ട് ഒന്ന് കഴുകിയെടുത്തതിനുശേഷം കുറച്ചുനേരം ഒന്ന് കുതിരാൻ ആയിട്ട് ഇടുക അതിനുശേഷം.
ഇതിനെ നമുക്കൊന്ന് വേവിച്ചെടുക്കണം അതിനായിട്ട് ഉപയോഗിക്കേണ്ടത് പാലാണ് പാൽ ആദ്യം ഒരു പാത്രത്തിലേക്ക് വെച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക ഇതിൽ തന്നെ ചൗര ചേർത്തുവയ്ക്കുന്നവരും ഉണ്ട് എന്നാൽ ചൗരി സെപ്പറേറ്റ് വേറെ പ്രത്യേകതയുണ്ട് ഇത് മറ്റൊരു വെള്ളത്തിലേക്ക് ശേഷം നന്നായിട്ടൊന്ന് കഴുകിയതിനുശേഷം ആണ് പാലിലേക്ക് ഇടുന്നതെങ്കിൽ ഒരിക്കലും ഒട്ടിപ്പിടിക്കുകയില്ല നമുക്ക് അതുപോലെ ചെയ്യാവുന്നതുമാണ് അതിനായിട്ട് നമുക്ക് കുറച്ചു വെള്ളം വെച്ച്. Sabudhana paayasam recipe
ചൂടാകുമ്പോൾ അതിലേക്ക് ചവ്വരി ചേർത്തു നന്നായി ഇളക്കി കൊടുത്തു നല്ലപോലെ വെന്തതിനു ശേഷം അതിനെ നമുക്ക് നല്ലപോലെ ഒന്ന് കഴുകിയെടുക്കാവുന്നതാണ് കഴുകി കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് ഒഴിച്ചുകൊടുക്കാം ആവശ്യത്തിന് ഇതിലേക്ക് നമുക്ക് ഏലക്ക പൊടിയും കൂടെ ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കാവുന്നതാണ് വളരെ.
രുചികരമായിട്ടുള്ള ഒന്നാണ് സാബുദാബി പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇനി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് നെയിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയുമാണ് ഇത്രയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നല്ല മുത്തുമണി പോലെ കാണപ്പെടുന്ന ഒരു പായസമാണ് എല്ലാവരുടെയും പ്രിയപ്പെട്ടതുമാണ്.
Read more : കറി വയ്ക്കുന്ന വാഴക്ക ഇതുപോലെ വറുത്തു കഴിച്ചിട്ടുണ്ടോ
മൈസൂർ ബോണ്ട ഒരു തവണ കഴിച്ചവർക്കറിയാം വീണ്ടും ഇത് വാങ്ങി കഴിക്കും