Sadhya Special Masala Curry: സദ്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള മസാലക്കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു കഥ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യേണ്ടതായിരുന്നു
ആദ്യം നമുക്ക് പച്ചക്കറികൾ എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കിയതിനു ശേഷം അടുത്തതായി. ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കാൻ ആയിട്ട് തേങ്ങ അതിന്റെ ഒപ്പം തന്നെ കുരുമുളകുപൊടി ഗരം മസാല മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക.
അതിനുശേഷം ഇത് പച്ചക്കറിയിലേക്ക് ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചു കുറുക്കിയെടുത്തു ഉടച്ചെടുക്കുക ഇനി ഇതിലേക്ക് തേങ്ങാപ്പാലും കൂടി വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരം ഹെൽത്തിയുമായുള്ള ഒരു മസാലക്കറിയാണ്
Sadhya Special Masala Curry
കുരുമുളകുപൊടി കുറച്ചു കൂടുതൽ ചേർത്തു കൊടുക്കാറുണ്ട് അവസാനമായിട്ട് കറിവേപ്പിലയും ചേർത്ത് കൊടുക്കാം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. Credit: Pan and Patio
Read Also: കേരളത്തിന്റെ ട്രഡീഷണൽ മാമ്പഴ പുളിശ്ശേരി അതി ഗംഭീര രുചിയോടെ തയ്യാറാക്കാം..!!