Tasty Caarot Pickle Recipe

ബീറ്റ്‌റൂട്ട് ഉപ്പിലിടുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ.!! ഇതുപോലെ ഉപ്പിലിട്ടാൽ ബീറ്റ്‌റൂട്ടിൽ പെട്ടന്ന് ഉപ്പു പിടിക്കും; വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാം.!! Salted Beetroot

കാരറ്റ്, മാങ്ങ ഇതൊക്കെ ഉപ്പിലിടുന്ന പോലെ നമുക്ക് ബീറ്റ്റൂട്ട് ഉപ്പിലിടാം. ബീറ്റ്റൂട്ട് വളരെ ഹെൽത്തി ആയിടുള്ളത് ആണ്. ഇപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന മന്തിയുടെയും മറ്റ് ആഹാരങ്ങളുടെ കൂടെയും കിട്ടുന്നതാണ് ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത്. ഇത് കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടം ഉള്ളതാണ് എന്നാൽ പുറത്ത് നിന്ന് കഴിക്കുന്നത് എത്ര ഹെൽത്തി അല്ല. ബീറ്റ്റൂട്ട് ഒരുപാട് പോഷകം അടങ്ങിയതാണ്, Salted Beetroot Ingredients How to make Salted Beetroot ബീറ്റ്റൂട്ട് വീട്ടിൽ തന്നെ ഉപ്പിൽ ഇടുമ്പോൾ…

കാരറ്റ്, മാങ്ങ ഇതൊക്കെ ഉപ്പിലിടുന്ന പോലെ നമുക്ക് ബീറ്റ്റൂട്ട് ഉപ്പിലിടാം. ബീറ്റ്റൂട്ട് വളരെ ഹെൽത്തി ആയിടുള്ളത് ആണ്. ഇപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന മന്തിയുടെയും മറ്റ് ആഹാരങ്ങളുടെ കൂടെയും കിട്ടുന്നതാണ് ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത്. ഇത് കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടം ഉള്ളതാണ് എന്നാൽ പുറത്ത് നിന്ന് കഴിക്കുന്നത് എത്ര ഹെൽത്തി അല്ല. ബീറ്റ്റൂട്ട് ഒരുപാട് പോഷകം അടങ്ങിയതാണ്,

Salted Beetroot Ingredients

  • Beetroot
  • Sugar
  • Vinegar
  • Warm Water
  • Green Chilly
  • Salt

How to make Salted Beetroot

ബീറ്റ്റൂട്ട് വീട്ടിൽ തന്നെ ഉപ്പിൽ ഇടുമ്പോൾ കേട് വരാൻ സാധ്യത ഉണ്ട്. അത്കൊണ്ട് ബീറ്റ്റൂട്ട് കുറെ കാലത്തേക്ക് കേട് കൂടാതെ ഇരിക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം. ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നീളത്തിൽ കട്ട് ചെയ്യുക, ഇത് എല്ലാം ഒരേ വലുപ്പത്തിൽ തന്നെ കട്ട് ചെയ്യാൻ നോക്കാം, ഇത് ഒരു ഫാൻ ചുവട്ടിൽ വെക്കുക, ഇതിലെ വെള്ളം എല്ലാം പോവണം, ഇനി കുറച്ചു വെള്ളം തിളപ്പിക്കുക, ഇതിലേക്ക് ഉപ്പ് പാകത്തിന് ചേർക്കുക, ഇതിലേക്ക് അര സ്പൂൺ പഞ്ചസാര ചേർക്കുക, ഇത് ഒന്ന് അലിഞ്ഞ് വരുമ്പോൾ ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിക്കുക.

നന്നായി മിക്സ് ചെയ്യുക, ഇനി ഇത് ചൂടാറാൻ ഒരു പാത്രത്തിലേക്ക് വെക്കുക, ഇത് കുപ്പിയിലേക് മാറ്റാം, ഇനി ഈ പാത്രത്തിലേക്ക് തന്നെ കുറച്ച് വെള്ളം വെച്ച് തിളപ്പിക്കുക, ഈ വെള്ളത്തിലേക്ക് ഇട്ട് ബീറ്റ്റൂട്ട് ഒന്നു വാട്ടി എടുക്കാം, ബീറ്റ്റൂട്ട് പെട്ടന്ന് തന്നെ ഉപ്പിലിട്ട പോലെ ആവാൻ ആണിത്, ഇങ്ങനെ ചെയ്താൽ ഇത് അടുത്ത ദിവസം തന്നെ ഉപയോഗിക്കാം, നല്ല ഉണങ്ങിയ കുപ്പിയിലേയ്ക് കുറച്ച് പച്ച മുളക്ക് തിളപ്പിച്ച് ആറിയ വെള്ളവും ചേർക്കുക, ഇതിലേക്ക് ബീറ്റ്റൂട്ട് ഇടാം ഇത് പെട്ടന്ന് തന്നെ തീരും അത്രയും ടേസ്റ്റി ആണ്, ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത് റെഡി. Salted Beetroot Video Credit : Sargam Kitchen

വ്യത്യസ്ത രുചിയിൽ നല്ല സോഫ്റ്റ് ആയ മുട്ട ഓലെറ്റ് ഇതാ.!! വെറും 2 ചേരുവകൾ മാത്രം; ഇനി മുതൽ മുട്ട ഓംലെറ്റ് ഇങ്ങനെയേ കഴിക്കൂ.!! Egg Omlette Recipe