സേമിയ വീട്ടിലുണ്ടെങ്കിൽ നിങ്ങൾക്ക് ഇനി നൂഡിൽസ് വരെ തയ്യാറാക്കാം..!

Semiya Fried Rice Recipe: നൂഡിൽസ് സേമിയ കൊണ്ടെന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാവും പക്ഷേ വിശ്വസിക്കാൻ അത്രയും എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ന്യൂഡിൽസ്. സാധാരണ സേമിയ മുറിച്ചതിനുശേഷം ആണ് നമ്മൾ എപ്പോഴും ഇതിനെ ഒന്ന് പായസം ആക്കി എടുക്കാറുള്ളത്

എന്നാൽ അങ്ങനെയൊന്നും വല്ലാതെ നമുക്ക് മുഴുവനായിട്ട് തന്നെ വെള്ളത്തിലേക്ക് ഇട്ടു കൊടുത്ത നല്ലപോലെ തിളപ്പിച്ച് ഒട്ടും ചേർക്കാതെ തിളപ്പിച്ചെടുക്കേണ്ട അങ്ങനെ എടുത്തതിനുശേഷം നല്ല തണുത്ത വെള്ളത്തിൽ ഇട്ടു നല്ല പോലെ കഴുകിയെടുത്ത് മാറ്റി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരിക്കലും ഒട്ടിപ്പിടിക്കാതെയും കുഴഞ്ഞു പോകാതെ കിട്ടുന്നതാണ് ഇതിന്റെ ഒരു സത്യം

അതിനുശേഷം ഇനി നമുക്ക് മാറ്റിവെച്ചു കഴിഞ്ഞാൽ പിന്നെ മറ്റൊരു പാൻ വെച്ചു കൂടാൻ ഉള്ള ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കുറച്ച് ഉപ്പും ചേർത്ത് കുറച്ച് തക്കാളി ചേർത്ത് ക്യാപ്സിക്കൻ ചേർത്ത് കുറച്ച് ബീൻസ് ക്യാരറ്റും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റി അതിലേക്ക് ചില്ലി സോസും സോയസോസും ടൊമാറ്റോ സോസും അതിന്റെ ഒപ്പം തന്നെ പച്ചമുളക് ചേർത്തു യോജിപ്പിച്ചതിനുശേഷം

Semiya Fried Rice Recipe

ഇതിലേക്ക് സേമിച്ച് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ സാധാരണ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനമാണ് സേമിയ. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Pepperhoneystar

Read Also : മീൻ അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ്; ഇതുപോലെ വേണം തയ്യാറാക്കാൻ.!!

RecipeSemiya Fried Rice Recipe
Comments (0)
Add Comment