വിളർച്ച, ഓർമകുറവ് പെട്ടെന്ന് മാറാൻ ഉള്ളി ഇങ്ങനെ കഴിച്ചാൽ മാത്രം മതി; ജലദോഷം, കഫക്കെട്ട്, ചുമ സ്വിച്ചിട്ട പോലെ മാറും; നല്ല ഉറക്കം കിട്ടും.!! Shallots lehyam For cough

Shallots lehyam For cough കാലാവസ്ഥ മാറുന്നതും മറ്റു പല കാരണങ്ങളും മൂലം ഇന്ന് പലരും വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇടവിട്ട് അസുഖങ്ങൾ വരുന്നത് സാധാരണമായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഉള്ളി ലേഹ്യം വളരെ സഹായകരമാണ്. ചെറിയുള്ളി ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്.

Shallots lehyam For cough

  • Rich in Antioxidants – Helps fight free radicals and reduces oxidative stress.
  • Boosts Immunity – Contains vitamins and minerals that strengthen the immune system.
  • Heart Health – Helps lower cholesterol and blood pressure, promoting cardiovascular health.
  • Anti-Inflammatory – Reduces inflammation in the body.
  • Supports Digestion – Aids in proper digestion and prevents constipation.
  • Blood Sugar Regulation – Helps manage blood sugar levels.
  • Cancer Prevention – Contains compounds that may help reduce the risk of certain cancers.
  • Bone Health – Contains calcium, magnesium, and phosphorus that support strong bones.

ഒപ്പം തന്നെ ഇതിൽ ചേർക്കുന്ന മറ്റൊരു വിഭവമായ ഈന്തപ്പഴം നമ്മുടെ ശരീരത്തിലെ രക്തക്കുറവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ ഒരു ലേഹ്യം തയ്യാറാക്കി കഴിക്കുന്നതിലൂടെ വിളർച്ച, ഓർമകുറവ് പെട്ടെന്ന് മാറുകയും ചെയ്യും. ജലദോഷം, കഫക്കെട്ട്, ചുമ സ്വിച്ചിട്ട പോലെ മാറും. നല്ല ഉറക്കം കിട്ടും. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഈ ലേഹ്യം തയ്യാറാക്കാൻ ചെറിയ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയതു, ഈന്തപ്പഴം, തേങ്ങാപ്പാൽ, ശർക്കരപ്പൊടി, അയമോദകം, ജീരകം, ഏലക്ക എന്നിവയാണ് ആവശ്യമായത്. ആദ്യം ചെറിയ ഉള്ളിയും ഈന്തപ്പഴവും തേങ്ങാപ്പാലും ഒരു കുക്കറിൽ ചേർത്ത് നാല് വിസിൽ വരെ വേവിച്ചെടുക്കണം. ഈ മിശ്രിതം തണുക്കാൻ മാറ്റിവെക്കാം. അതേസമയം, ഒരു പാനിൽ ജീരകവും അയമോദകവും അല്പം വറുത്തെടുക്കണം.

അത് തണുത്ത ശേഷം മിക്സിയിൽ ശർക്കരപ്പൊടിയും ഏലക്കയും ചേർത്ത് പൊടിച്ചെടുക്കാം. പിന്നീട് വേവിച്ചു വെച്ച ഉള്ളി-ഈന്തപ്പഴം മിശ്രിതവും ഇതിലേക്ക് ചേർത്ത് നന്നായി അരച്ചെടുത്താൽ ലേഹ്യത്തിനുള്ള അടിസ്ഥാന പേസ്റ്റ് തയ്യാറാകും. ഇനി ഒരു പാത്രത്തിൽ അല്പം എണ്ണ ചൂടാക്കി ഈ പേസ്റ്റ് ചേർത്ത് ചെറുതീയിൽ ഇളക്കി വഴറ്റണം. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം; ഇല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. മിശ്രിതം കട്ടിയായി ലേഹ്യത്തിന്റെ രൂപത്തിൽ എത്തിയാൽ സ്റ്റവ് ഓഫ് ചെയ്ത് തണുത്ത ശേഷം എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഇത് ഉപയോഗിക്കാവുന്ന ഒരു ആരോഗ്യകരമായ വീട്ടുവൈദ്യമാണ്. Shallots lehyam For cough Video Credit : Pachila Hacks

fpm_start( "true" );

Shallots lehyam For cough cold

  1. Cook Shallots and Jaggery:
    Put the peeled shallots, jaggery pieces, and coconut milk into a pressure cooker. Cook for about 4 whistles until the shallots are soft and cooked well.
  2. Roast and Grind Spices:
    In a pan, dry roast cumin and mathi ayamodhakam (tender jaggery, if available) until fragrant. Cool down and grind with cardamoms and sugar powder to a fine paste.
  3. Combine Mixture:
    Add the ground spice paste into the cooked shallot mixture in the pressure cooker or pan. Mix thoroughly and cook on low flame until the mixture thickens to a dense paste (lehyam consistency).
  4. Continuous Stirring:
    Stir continuously to avoid sticking or burning. Once the lehyam thickens and the oil starts to separate, turn off the heat.
  5. Storage and Use:
    Cool and store in an airtight container. Use small quantities (1-2 tsp) as needed to relieve cough and cold symptoms.
Shallots lehyam For cough
Share
Comments (0)
Add Comment