About Simple recipe for boiled breadfruit
അതൊരു വല്ലാത്ത കോമ്പിനേഷനാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.
Ingredients:
- 1 breadfruit
- Water (enough to cover the breadfruit)
- Salt (to taste)
Learn How to make Simple recipe for boiled breadfruit
Simple recipe for boiled breadfruit ഈ ഒരു കോമ്പിനേഷൻ നമുക്ക് സാധാരണ ഇപ്പോഴത്തെ ന്യൂജൻ ആളുകൾക്ക് ഒന്നുമറിയില്ല പക്ഷേ അതാണ് ഏറ്റവും ഹെൽത്തി ആയിട്ടുള്ള നമ്മൾ അറിയാതെ കഴിച്ചു കൊണ്ടിരിക്കാൻ തോന്നും അത്രയും രുചികരമായിട്ടുള്ള ഒന്നാണ് ഇത് അതുകൊണ്ടുതന്നെ ശീവ ചക്ക കിട്ടുമ്പോൾ നമുക്ക് ഇതുപോലെ എല്ലാം കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ഒപ്പം . Simple recipe for boiled breadfruit
മഞ്ഞൾപൊടിയും ചേർത്ത് ഒന്ന് വേവിച്ചെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചമ്മന്തി തയ്യാറാക്കുന്നതിനോട് ചുവന്ന മുളക് പുളി കറിവേപ്പില എന്നിവ ചർച്ച എടുക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് വേണമെങ്കിൽ നമുക്ക് കുറച്ച് ഇന്ത്യയിൽ ചെറിയ ഉള്ളിയും ചേർത്തു കൊടുക്കാവുന്നതാണ് ഇതുപോലെ കിട്ടുന്ന ചമ്മന്തി ആയിരിക്കണം വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന തന്നെയാണ് ശീമച്ചക്ക പുഴുങ്ങിയത് ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇനി കിട്ടുമ്പോൾ നിങ്ങൾ തയ്യാറാക്കി നോക്കൂ.