രണ്ടു തക്കാളി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറി തയ്യാറാക്കാം.!! Simple Thakkali Roast Recipe

Simple Thakkali Roast Recipe: തക്കാളി മാത്രം മതി നമുക്ക് വളരെ എളുപ്പത്തിൽ ഒരു കറി തയ്യാറാക്കി എടുക്കാൻ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്

അതിനായിട്ട് ആദ്യം തക്കാളി ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റി വയ്ക്കുക ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തതിനുശേഷം

അതിലേക്ക് സവാള ചേർത്തുകൊടുത്ത മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്തതിനു ശേഷം. ഇനി ഇത് എങ്ങനെയാണ് കിടക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Simple Thakkali Roast Recipe

കറി നല്ല പാകത്തിന് ആകുന്നതിനു കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുത്തു നല്ലപോലെ വഴറ്റിയെടുത്ത് നന്നായിട്ട് ഒന്ന് ഉടച്ചെടുക്കുക ഉടച്ചെടുത്തതിനുശേഷം ഇതൊന്നു നല്ലപോലെ കുഴഞ്ഞു പാകത്തിന് വരുമ്പോഴും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ദോഷ മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. Credit:


Kannur kitchen

Read Also: ഇറച്ചി കറിയുടെ രുചിയിൽ സദ്യ സ്പെഷ്യൽ മസാലക്കറി തയ്യാറാക്കാം..!!

RecipeSimple Thakkali Roast Recipe
Comments (0)
Add Comment