ബ്രേക്ക്ഫാസ്റ്റ് ഇതുപോലൊരു ഉപ്പുമാവ് ആണെങ്കിൽ കൂടുതൽ രുചികരമാകും..
Special Aval Upma: സാധാരണ ബ്രേക്ഫാസ്റ്റ് നമ്മൾ പലതരം റെസിപ്പികൾ ഉണ്ടാക്കാറുണ്ട് ഇതുപോലെ പലതരം ഉണ്ടാക്കുന്ന സമയത്ത് നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് അവ കൊണ്ടുള്ള ഉപ്മാവ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നമുക്ക് നല്ല പോലെ ഒന്ന് വറുത്തെടുക്കാം അതിനുശേഷം നമുക്ക് നല്ല രുചികരമായ തയ്യാറാക്കുന്നതിനായിട്ട് അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് കുറച്ച് സവാളയും ചേർത്ത് ഇഞ്ചി…
Special Aval Upma: സാധാരണ ബ്രേക്ഫാസ്റ്റ് നമ്മൾ പലതരം റെസിപ്പികൾ ഉണ്ടാക്കാറുണ്ട് ഇതുപോലെ പലതരം ഉണ്ടാക്കുന്ന സമയത്ത് നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ്
അവ കൊണ്ടുള്ള ഉപ്മാവ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നമുക്ക് നല്ല പോലെ ഒന്ന് വറുത്തെടുക്കാം അതിനുശേഷം നമുക്ക് നല്ല രുചികരമായ തയ്യാറാക്കുന്നതിനായിട്ട് അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് കുറച്ച് സവാളയും ചേർത്ത് ഇഞ്ചി പച്ചമുളക് ചേർത്ത് കൊടുത്തതിനു
ശേഷം അടുത്തതായി ചെറുതായി അറിഞ്ഞിട്ടുള്ള സവാളയും കൂടി ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം അടുത്തതായി കറിവേപ്പില ചേർത്തുകൊടുത്ത അതിലേക്ക് ആവശ്യത്തിന് വെള്ളം കുടി ചേർത്ത് അതിലേക്ക് അവൽ കൊടുത്തതിനുശേഷം നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക് നമുക്ക് കുറച്ച് തേങ്ങ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്
Special Aval Upma
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു അവലിന്റെ ഉപ്പുമാവാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. Video Credit : RANIS KITCHEN
Read Also : അരമുറി തേങ്ങയുണ്ടെങ്കിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും തേങ്ങാ ബർഫി.