Special aviyal recipe അവിരെ എല്ലാവർക്കും അറിയാവുന്നതാണ് ഇതിനൊരു പ്രത്യേക സ്വാദ് കിട്ടുമെങ്കിൽ ഒരു ചെറിയ ചേരുവ കൂടി ചേർത്താൽ മതിയാവും. വളരെ രുചികരമായിട്ട് നമുക്ക് എല്ലാവർക്കും ചോറിന്റെ കൂടെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നു തന്നെയാണ് അവയവന് ഇത്ര അധികം സ്വാദ് കൂടുന്നതിനായിട്ട് നമുക്ക് ആദ്യം കഷണങ്ങളുടെ ഒപ്പം ഒരു ചേരുവ കൂടി ചേർത്ത് നന്നായിട്ടൊന്ന് തയ്യാറാക്കി എടുത്താൽ മതിയാവും അതിനായിട്ട് നമുക്ക്
പച്ചക്കറികൾ എല്ലാം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നമുക്ക് വേദന കുറച്ചു വെള്ളവും കുറച്ചു ഉപ്പും ചേർത്ത് തിളക്കാൻ വയ്ക്കുക പച്ചക്കറികൾ വന്നതിനുശേഷം അതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കാൻ ജീരകം മഞ്ഞൾപൊടി എന്നിവ നന്നായിരുന്നു വീണ്ടും നന്നായിട്ട് കുഴഞ്ഞു മിക്സ് ആയി പാകത്തിന് വന്നു തുടങ്ങുമ്പോൾ ഇതിലേക്ക് നമുക്ക് പച്ചമാങ്ങ നീളത്തിൽ ഒരു നാലഞ്ച് കഷണം കൂടി ചേർത്തു കൊടുക്കാം.
ഇതുകൂടി ചേർക്കുമ്പോൾ മാങ്ങയുടെ ചെറിയ പുളിയും കൂടി ഇതിലേക്ക് ചേർന്നുവരുന്നു അതുപോലെതന്നെ അവിയലിന് സ്വാദ് കൂടുകയാണ് ചെയ്യുന്നത് എല്ലാം നന്നായിട്ട് വെന്ത് കുറുകി അവയലിന് ഭാഗമായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി
എടുക്കാൻ സാധിക്കും വളരെയധികം രുചികരമാക്കി മാറ്റുകയാണ് ചെയ്യുന്നത് അതുപോലെതന്നെ ചിലപ്പോഴൊക്കെ തൈരൊക്കെ ചേർക്കുന്നുണ്ട് ഇതൊക്കെ നമുക്ക് സ്വാദ് കൂടുന്നതിന് വേണ്ടിയിട്ടാണ് ഇനി ഇതുപോലെ പച്ചമാങ്ങ ചേർത്ത് ഉണ്ടാക്കി നോക്കി കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ എത്രമാത്രം രുചികരമാണെന്ന് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sulu kitchen