കാരറ്റ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ബർഫി വീട്ടിൽ തന്നെ തയ്യാറാക്കാം…!!

Special Carrot Burfi Recipe: ബർഫി എങ്ങനെയൊക്കെ തയ്യാറാക്കിയാലും സ്വാദിഷ്ടമാണ് പക്ഷേ അത് നമ്മൾ ഒരിക്കലും വെജിറ്റബിൾസ് കൊണ്ട് തയ്യാറാക്കാറില്ല പക്ഷേ ക്യാരറ്റ് കൊണ്ടുള്ള ബെർഫി വളരെയധികം രുചികരമാണ്

ഇത് നിങ്ങൾ ഒരു തവണ കഴിച്ചു കഴിഞ്ഞാൽ എന്നും കഴിക്കാൻ തോന്നും ക്യാരറ്റ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ക്യാരറ്റ് നല്ലപോലെ ഒന്ന് പഞ്ചസാര ഒരു പാനിലേക്ക് ഇട്ടുകൊടുത്ത് അതൊന്ന് മെൽറ്റ് വരുമ്പോൾ അതിലേക്ക് ക്യാരറ്റ് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ നെയ്യ് കൂടി ചേർത്തു കൊടുത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ വെന്തു കിട്ടണം.

പലതരം നമ്മൾ കഴിച്ചിട്ടുണ്ടെങ്കിൽ ഈ ക്യാരറ്റ് കൊണ്ടുള്ള കഴിച്ചു കഴിഞ്ഞാൽ എന്നും കഴിക്കാൻ തോന്നും ഇത്രയും രുചികരമായിട്ടുള്ള ഈ ഒരു ബെർഫി തയ്യാറാക്കാനായിട്ട് ആദ്യം നെയ്യും പഞ്ചസാരയും ക്യാരറ്റും ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് ഇത് കറക്റ്റ് കട്ടിയായി വരുന്ന കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റിയ

Special Carrot Burfi Recipe

ശേഷം അതിലേക്ക് നിരത്തിക്കൊടുത്ത നല്ലപോലെ തണുത്ത് കഴിയുമ്പോൾ കട്ട് ചെയ്ത് എടുക്കുക. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Zaali Kitchen By Sahala Yasir

Read Also : കാരറ്റ് കൊണ്ടൊരു അച്ചാർ; അതിന് ഇത്രയും രുചി ഒരിക്കലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല..!!

BurfiRecipeSpecial Carrot Burfi Recipe
Comments (0)
Add Comment