Special Cauliflower Recipe: ചിക്കൻ കറിയുടെ അതേ സ്വാദിൽ കോളിഫ്ലവർ കറി തയ്യാറാക്കുന്ന ഒരു കറിയാണ് ചില സ്ഥലങ്ങളിൽ ഒക്കെ ചിക്കൻ കറിക്ക് പകരം അതുപോലെ നോൺവെജ് കഴിക്കാത്ത ആളുകൾ വരികയാണെന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി ഒരു കോളിഫ്ലവർ മസാല കൂടി ഉണ്ടാക്കിയെടുക്കും
പക്ഷേ ഇത് ചിക്കൻ കറി പോലെ തന്നെ നമുക്ക് കഴിക്കാൻ സാധിക്കും ഇതുപോലുള്ള ഒരു റെസിപ്പി നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത സ്വാധീനമെങ്കിൽ ഇങ്ങനെ തന്നെ ചെയ്യണം 18 വീഡിയോ കാണുന്ന പോലെ തന്നെ തയ്യാറാക്കിയെടുക്കണം പറ്റുന്ന രുചികരമായ ഒരു മസാലയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കോൾഫ്ലവർ മസാല തയ്യാറാക്കുന്നത് ചെറിയ കഷണങ്ങളായിട്ട് പാത്രത്തിലിട്ട ശേഷം നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് സവാള ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്ത് മഞ്ഞൾപൊടി മുളകുപൊടിയും മല്ലിപ്പൊടിയും മല്ലി ഗരംമസാല എന്നിവ ചേർത്ത് കൊടുത്ത്
Special Cauliflower Recipe
നന്നായിട്ടൊന്നു വഴറ്റി യോജിപ്പിച്ച് ആവശ്യത്തിന് ടൊമാറ്റോ ചേർത്ത് നന്നായി വഴറ്റി എടുത്തതിന് ശേഷം ഇതിലേക്ക് കോളിഫ്ലവർ ചേർത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഒന്ന് ചോദിച്ചു വേവിച്ചെടുക്കാൻ എണ്ണ തെളിഞ്ഞു വരുന്നവരെ ഇത് വേവിച്ചെടുക്കണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Jaya’s Recipes
Read Also : കറികളിൽ ഇത്രയും ഹെൽത്തിയായിട്ട് ഒരു മറ്റൊരു കറി വേറെയില്ല; ഉണ്ടാക്കാം അടിപൊളി മുതിര കറി..!