Special Chembu Curry: ചേമ്പ് വാങ്ങുമ്പോൾ ഇതുപോലൊരു കറി ഉണ്ടാക്കി നോക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഇതുമാത്രം മതി വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്ന രുചികരമായ ഒരു കറിയാണ് ഈയൊരു കറി തയ്യാറാക്കുന്നതിനോട് ചേമ്പിൻ തൊലി കളഞ്ഞ്
നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം കുക്കറിലേക്ക് ഇട്ടുകൊടുത്ത് കുറച്ച് വെള്ളം ഒഴിച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായിട്ട് ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ഒരു അരപ്പ് തയ്യാറാക്കണം അതിനായിട്ട് തേങ്ങ പച്ച മുളക് ജീരകം നല്ലപോലെ അരച്ചെടുത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് വെച്ചിട്ടുള്ള ചേമ്പും കൂടി ചേർത്തു കൊടുത്ത ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ച് തിളപ്പിച്ചെടുക്കുക ഈ ഒരു കറിയിലേക്ക്
Special Chembu Curry
വേണമെങ്കിൽ കുറച്ച് തൈര് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ഇല്ലെങ്കിലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : ഇതുപോലൊരു അച്ചാർ നിങ്ങൾ ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം..!