Special Chicken Roll Recipe: വളരെ ഹെൽത്തിയായിട്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചിക്കൻ റോഡ് തയ്യാറാക്കി എടുക്കുന്നതിന് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു മിക്സ് കൂടി തയ്യാറാക്കുന്നുണ്ട്
അതിനോട് ചിക്കനും മസാലകളും എല്ലാം ചേർത്ത് ഉണ്ടാക്കുന്നതിനായിട്ട് മൈദ കളിതിയെടുത്ത് അതിനുള്ള റോൾ ആക്കി എടുത്തതിനുശേഷം നമുക്ക് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത്
തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റോൾ റെസിപ്പി നിങ്ങൾക്ക് അവിടെ കാണാവുന്നതാണ് ഇത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റോൾ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഒരെണ്ണം കഴിച്ചാൽ മാത്രം മതി നമുക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
Special Chicken Roll Recipe
ഇത് നമ്മൾ കടയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്നതാണ് ഒത്തിരി അധികം വിലകൊടുത്ത് വാങ്ങുന്ന ഈ ഒരു റെസിപ്പി നമുക്ക് തീർച്ചയായിട്ടും ഇഷ്ടപ്പെടുകയും ചെയ്യും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Rashi‘s passion
Read Also : ചായക്കടയിലെ അതേ രുചിയിൽ ഒരു കിടിലൻ പക്കാവട ഉണ്ടാക്കിയാലോ..?