വളരെ രുചികരമായ ഒരു തോരൻ | Special chicken thoran recipe

About Special chicken thoran recipe

ചിക്കൻ വളരെ രുചികരമായ ഒരു തോരൻ തയ്യാറാക്കി എടുക്കാൻ സാധിക്കും .

സാധാരണ നമുക്ക് തോരണം എന്ന് പറയുമ്പോൾ പലതരം വെജിറ്റബിൾസ് കൊണ്ടാണ് തയ്യാറാക്കിയെടുക്കുന്നത് ചിക്കൻ കൊണ്ട് തോരൻ നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല. വളരെ രുചിയും ടേസ്റ്റിയുമാണ് ചിക്കൻ കൊണ്ടുള്ള ഈയൊരു തോരൻ ഇത് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കണമെങ്കിൽ ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു ചിക്കൻ കൊണ്ടുള്ള തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചിക്കൻ നന്നായിട്ടൊന്ന് വേവിച്ചെടുക്കണം. അതിനുശേഷം നമുക്ക്.

ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവ ചേർന്നതിനുശേഷം അതിലേക്ക് ചുവന്ന ഉള്ളി ചെറുതായി ചതച്ചതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് തേങ്ങ ചുമന്ന മുളക് ജീരകം മഞ്ഞൾപൊടിയും മസാല പെരിഞ്ചീരകം എന്നിവ ചേർത്ത് നല്ലപോലെ ചതച്ച് ഇതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വച്ചിട്ടുള്ള ചെക്കൻ ഒന്ന് കൈകൊണ്ട് ഉടച്ചതിനു അതിനുശേഷം. ഇതിലേക്ക് ചേർത്ത്.

കൊടുത്തതിന് നന്ദി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കണം. വളരെ രുചികരമായിട്ടുള്ള ഈ ഒരു ഉപമ എല്ലാവർക്കും ഇഷ്ടമാവുകയും ചിക്കൻ തോരൻ മാത്രം മതി ഊണ് കഴിക്കാൻ ആയിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സ്വാതന്ത്ര്യം കഴിഞ്ഞ് നമുക്ക് എല്ലാ ദിവസവും കഴിക്കാൻ തോന്നും ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sheebas recipes

Read More : നിമിഷ നേരം കൊണ്ട് പാത്രം കാലിയാവാനായിട്ട് ഒരു നാടൻ വിഭവം

കാന്താരി ഇതുപോലെ ഉപ്പിലിട്ട് നോക്കൂ

Special chicken thoran recipe
Comments (0)
Add Comment