മുളക് ചുട്ടരച്ച ചമ്മന്തി തയ്യാറാക്കാം.. ഈ ചമ്മന്തിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്..!!

special Chuttaracha Chammanthi Recipe: സാധാരണ നമ്മൾ തയ്യാറാക്കുന്ന ചമ്മന്തിയിൽ നിന്നും കൂടണമെങ്കിൽ ചുട്ടരച്ച ചമ്മന്തി തയ്യാറാക്കിയാൽ മതിയെന്ന് പറയാറുണ്ട് അത് സത്യം തന്നെയാണ് എപ്പോഴും നമ്മുടെ മറ്റെന്ത് കറിക്കാളും ചമ്മന്തി ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളുണ്ട്

നമുക്ക് എല്ലാവർക്കും സമ്മതിക്കുന്നതിന് കാരണം അതിന്റെ രുചി തന്നെയാണ് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചമ്മന്തി. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ മുളക് നല്ലപോലെ കനലിൽ ചുട്ടെടുക്കുക അതിനുശേഷം തേങ്ങയും വേണമെങ്കിൽ ഒന്ന് ചുട്ടെടുത്തതിനുശേഷം

ഇനി നമുക്ക് ഇതിനെ വച്ച് അരച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത് ഇല്ലെങ്കിൽ മിക്സഡ് ജാറിൽ ഇട്ടുകൊടുത്തതിനുശേഷം തേങ്ങയും കുറച്ച് ഇഞ്ചിയും പിന്നെ ചുട്ടെടുത്തിട്ടുള്ള മുളകും അതിന്റെ ഒപ്പം കുറച്ചു പുളിയും അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ അരച്ചെടുക്കാവുന്നതാണ് ഈ ഒരു ചമ്മന്തിക്ക് സ്വാദ് കൂടുകയും ചെയ്യും

special Chuttaracha Chammanthi Recipe

എന്ത് സാധനം ചുട്ടെടുത്തതിനു ശേഷം തയ്യാറാക്കുമ്പോൾ അത് വളരെയധികം രുചികരമാണ് നമുക്ക് ഇപ്പോൾ കനൽ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ഗ്യാസിൽ വച്ചിട്ട് എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : KUNJI Adukkala

Read Also : ഇതുപോലെ ഉള്ളി സാമ്പാർ ഉണ്ടാക്കൂ; ചോറിന് വേറെ കറി ഒന്നും ആവശ്യമേയില്ല..!!

Recipespecial Chuttaracha Chammanthi Recipe
Comments (0)
Add Comment