Special Easy Olan Recipe: സദ്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പവും ആണ് ഓലൻ.. പയറും അതിന്റെ ഒപ്പം കുമ്പളങ്ങയും ആണ് തയ്യാറാക്കാൻ ഉപയോഗിക്കുന്നത്, നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി ഇതിലേക്ക് കുമ്പളങ്ങ കൂടി ചേർത്തുകൊടുക്ക
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് അത് നല്ലപോലെ ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് ഇഞ്ചിയും ചേർത്തതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക തേങ്ങാപ്പാൽ വേണം നല്ലപോലെ വെന്തു കുറുക്കിയെടുക്കാൻ വേണം വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നിങ്ങൾക്ക് തീർച്ചയായിട്ടും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ എളുപ്പമുള്ള റെസിപ്പി വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.
Special Easy Olan Recipe
ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മൈൽഡ് ആയിട്ടുള്ള കറിയാണ് ഈ ഒരു കറി നമുക്ക് ഉണ്ടാക്കാനും വളരെ എളുപ്പമാണ് തേങ്ങാപ്പാൽ മാത്രമേ ഇതിൽ ചേർക്കുന്നുള്ളൂ എത്ര കഴിച്ചാലും നമുക്ക് മതിയാവില്ല സദ്യയിലെ ഒരു പ്രധാനപ്പെട്ട വിഭവം കൂടിയാണിത്. Video Credit : Ani with Food and Life
Read Also: ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നല്ല രുചികരമായ ചമ്മന്തി..!