ബൂസ്റ്റും മുട്ടയും ഉണ്ടോ..? എങ്കിൽ നമുക്ക് കിടിലൻ സോഫ്റ്റ് പുഡ്ഡിംഗ് തയ്യാറാക്കാം..!!

Special Egg And Boost Pudding: അഞ്ചു രൂപയുടെ പോസ്റ്റ് വാങ്ങിയാൽ നമുക്ക് വേഗം തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണത് ഈ ഒരു ബൂസ്റ്റും അതുപോലെ മുട്ടയും പാലുമൊക്കെ ചേർന്ന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്ക്

അടുത്തതായി ചെയ്യേണ്ടത് പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്ന സമയത്തേക്ക് പോസ്റ്റ് ചേർക്കുന്നുണ്ട് എന്ന് ഇതിലും മുട്ടയുടെ മണം ഒന്നും വരികയില്ല

അതുപോലെ തന്നെ നമുക്ക് തണുപ്പിച്ച് കഴിയുമ്പോൾ അത് വായിലിട്ടാൽ അലിഞ്ഞു പോകുന്ന പോലെ ആയി കിട്ടുകയും ചെയ്യും മുട്ട ചേർക്കുന്നുണ്ട് നല്ല സോഫ്റ്റ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Special Egg And Boost Pudding

എല്ലാവർക്കും ഇഷ്ടമാകും ഇത്രയും രുചികരമായ ഒരു പുഡിങ് നമുക്ക് തയ്യാറാക്കുന്ന സമയത്ത് ഇതുപോലെ പലതരം ഫ്ലേവറുകൾ ചേർത്ത് കൊടുക്കാവുന്നതാണ് പക്ഷേ പോസ്റ്റ് ചേർക്കുമ്പോൾ പ്രത്യേകം ആയിട്ട് തന്നെ മാറുകയാണ്. Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena

Read Also : ബോബ ടീ ഇത്രയും വിലകൊടുത്ത് കടയിൽ നിന്ന് വാങ്ങേണ്ട; ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാം..!!

PuddingRecipeSpecial Egg And Boost Pudding
Comments (0)
Add Comment