Special Egg Potato Broast: ഒരുതവണ ഈ ഒരു മാവ് കലക്കി കഴിഞ്ഞാൽ നമുക്ക് രണ്ട് തരം പലഹാരങ്ങൾ തയ്യാറാക്കുന്നതാണ് ഈ വീഡിയോയിൽ കാണുന്നത് വളരെ സ്പെഷ്യൽ ആയിട്ട് തയ്യാറാക്കി എടുക്കുന്ന വിഭവം ഉണ്ടാക്കുന്നത് നമുക്ക് നല്ലപോലെ വേവിച്ചെടുത്ത ശേഷം.
അടുത്തതായിട്ട് മൈദ കൊണ്ട് ഒരു ബാറ്ററി തയ്യാറാക്കി എടുക്കണം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് മുളക് ചതച്ചത് കൂടി ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് കോൺഫ്ലവർ കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കലക്കിയെടുക്കുന്നു
അതിനുശേഷം ചെയ്യേണ്ടത് കോൺഫ്ലോർമിക്സിലേക്ക് ഉരുളക്കിഴങ്ങിന് മുക്കി നന്നായിട്ട് ഇതിനെ ഒന്ന് മൈദയിലേക്ക് കോട്ട് ചെയ്തതിനുശേഷം വാർത്തെടുക്കുകയാണ് ചെയ്യുന്നത്. ഇതിലേക്ക് ചേർക്കുന്ന ചേരുവകളും അതുപോലെ ചേർക്കേണ്ട ഭാഗവും വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
Special Egg Potato Broast
ഈയൊരു മാവ് ബാക്കിയുണ്ടെങ്കിൽ ബ്രഡ് മുക്കിയിട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also : ബാക്കി വന്ന ബ്രഡ് കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവുകയേ ഇല്ല…!!