Special Gobi Manchurian Recipe: റസ്റ്റോറന്റിലെ അതേ രുചിയിൽ നമുക്ക് ഗോപി മഞ്ചൂരിയൻ തയ്യാറാക്കി എടുക്കാം വളരെ എളുപ്പമാണ് ഈ ഒരു ഗോപി മഞ്ജു തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം കോളിഫ്ലവർ തെളച്ച് വെള്ളത്തിലേക്ക് ഇട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കണം
ആ വെള്ളത്തിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും കൂടി ചേർത്ത് കൊടുത്ത് വേണം തിളപ്പിച്ചെടുക്കേണ്ടത് വെള്ളം പൂർണമായിട്ടും കളഞ്ഞു ഗോപി നല്ലപോലെ കഴുകിയെടുത്ത് മാറ്റിവയ്ക്കാൻ ഇനി നമുക്ക് കടലമാവിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് കായപ്പൊടി എന്നിവ ചേർത്ത് കുഴച്ചതിനുശേഷം ഈ കോളിഫ്ലവർ ഇതിലേക്ക് മുക്കി തെളിച്ചു എണ്ണയിലേക്ക് വറുത്തു കോരി മാറ്റി വയ്ക്കാവുന്നതാണ്.
ഇനി ഒരു മസാല തയ്യാറാക്കാനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ക്യാപ്സിക്കോ സവാളയും ചേർത്ത് കൊടുത്ത് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തുകൊടുത്ത് നല്ലപോലെ വഴറ്റി കുറച്ചു പച്ചമുളകും ചേർത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം ഇതിലേക്ക് ചെല്ലി സോസും സോയ സോസും ചേർത്തു കൊടുക്കാവുന്നതാണ് അതിലേക്ക് ടൊമാറ്റോ സോസ് കൂടി ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ നമുക്ക് കുറച്ച് കോൺഫ്ലോർ വെള്ളത്തിൽ കലക്കി കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്.
Special Gobi Manchurian Recipe
ഇത്രയും ചെയ്തതിനു ശേഷം നല്ലപോലെ ക്രീമി ആക്കി വേഗം എടുത്തതിനുശേഷം വറുത്തു വെച്ചിട്ടുള്ള കോളിഫ്ലവർ കൂടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിക്കുക അടുത്തതായിട്ട് ഇതിലേക്ക് മല്ലിയിലയും സ്പ്രിങ് ഒണിയനും കൊണ്ട് അലങ്കരിച്ചു കൊടുക്കാവുന്നതാണ് വളരെ രുചികരമായ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: കുട്ടി പാചക കലവറ
Read Also : അരിയും ഉഴുന്നും വേണ്ട; റവ മതി ഇനി ദോശ ഉണ്ടാക്കാൻ നല്ല ക്രിസ്പി ആയിട്ടുള്ള ദോശ തയ്യാറാക്കി എടുക്കാം..!